നീറ്റ്

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നീറ്റ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

2022ലെ നീറ്റ്/എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനമാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്ലസ്ടു ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നീറ്റ് പരീക്ഷ 12 നു തന്നെ; വിദ്യാര്‍ത്ഥികള്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഈ മാസം 12ന് നീറ്റ് യു.ജി പരീക്ഷ ആരംഭിക്കാനുള്ള  തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ...

നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നീട്ടിവയ്‌ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നീട്ടിവയ്‌ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു. അദ്ദേഹം വ്യക്തമാക്കിയത് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ...

നീറ്റ്; പരീക്ഷ ഫലം ഇന്നറിയാം

നീറ്റ്; പരീക്ഷ ഫലം ഇന്നറിയാം

ഇന്ന് നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിക്കും. നേരത്തെ തീരുമാനിച്ചിരുന്നത് ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു. എന്നാല്‍ സുപ്രീം കോടതി കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോവിഡ് ബാധിച്ചതിനാൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനാകാതെ പോയവർക്ക് എത്രയും വേഗം മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

ഇനി മാറ്റമില്ല; നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവിശ്യപ്പെട്ട് സമർപ്പിച്ച പുതിയ ഹർജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സെപ്തംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ തള്ളി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീറ്റ് പരീക്ഷ ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ല, പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി ...

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം അവഗണിക്കരുതെന്ന് കോണ്‍​ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ യുജിസി നിര്‍ദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ...

അമിത് ഷായ്‌ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂർണ്ണ പരാജയമെന്ന് സീതാറാം യെച്ചൂരി

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനവാണുണ്ടാകുന്നത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗവും. മറ്റു രാജ്യങ്ങളെ പിന്നലാക്കി കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നേറുകയാണ് ഇന്ത്യ. ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്‌ക്കില്ല; ഹര്‍ജികൾ തള്ളി സുപ്രീം കോടതി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ ...

നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് രണ്ട് മണിക്ക്

നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് രണ്ട് മണിക്ക്

ന്യുഡല്‍ഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ സീറ്റുകളിലേക്കുളള​ നീറ്റ്​ പ്രവേശന പരീക്ഷയുടെ ഫലം ഇന്ന്​ ഉച്ചക്ക് പ്രഖ്യാപിക്കും. ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഫല പ്രഖ്യാപനമെന്ന്​ മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ​ പ്രതീക്ഷിച്ചതിനേക്കാള്‍ ...

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

നീ​റ്റ് പ​രീ​ക്ഷ; മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ തുറിച്ചു നോക്കിയ നിരീക്ഷകനെതിരെ കേസ്

പാ​ല​ക്കാ​ട്: 'നീ​റ്റ്' പ​രീ​ക്ഷ ഹാ​ളി​ല്‍ വി​ദ്യാ​ര്‍ഥി​നി​യെ അ​ശ്ലീ​ല​ചു​വ​യോ​ടെ തു​റി​ച്ചു​നോ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നി​രീ​ക്ഷ​ക​നെ​തി​രെ പോലീസ് കേ​സ് രജിസ്റ്റർ ചെയ്തു. മെ​റ്റ​ല്‍ ഹു​ക്ക് ഉള്ളതി‍ന്റെ പേരി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​ച്ചു​വെവ​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യു​ടെ ...

Latest News