നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി.
കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹരജിക്കാരുടെ തീരുമാനമെന്ന് അരുണ്‍ മിശ്ര ചോദിച്ചു.നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി.
കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹരജിക്കാരുടെ തീരുമാനമെന്ന് അരുണ്‍ മിശ്ര ചോദിച്ചു. ഐ.ഐ.ടികളിലേക്കുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക