നോർക്ക

കേരളത്തില്‍ നിന്നുള്ള  നിരവധി ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ അവസരം ; ധാരണാ പാത്രത്തിൽ ഒപ്പിട്ട് നോർക്കാ റൂട്സ്

കേരളത്തില്‍ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ അവസരം ; ധാരണാ പാത്രത്തിൽ ഒപ്പിട്ട് നോർക്കാ റൂട്സ്

കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സും യുകെയിൽ എൻഎച്ച്എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡും ധാരണാ പാത്രത്തിൽ ഒപ്പിട്ടു. കേരളത്തിൽ നിന്നും സുതാര്യവും നിയമപരവുമായ ...

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്നത്‌ നിരവധി അമേരിക്കക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് അഫ്ഗാനികളും വിദേശ പൗരന്മാരും

അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ നോർക്ക വഴി സഹായം തേടിയത് 51 മലയാളികൾ; മലയാളികൾ എത്ര എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല

തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ നോർക്ക വഴി സഹായം തേടിയത് 51 മലയാളികൾ. കൂട്ടത്തിൽ വടക്കേ ഇന്ത്യക്കാരായ കുറച്ചു പേരും സഹായം അഭ്യർഥിച്ചിട്ടുണ്ട്. കാബൂളിലെ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരാണ് ...

ഹൈറേഞ്ചിൽ സ്ഥിതി രൂക്ഷം;  ഇടുക്കിയിൽ നാല് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി; ട്രാന്‍സ്പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കി; റസ്റ്ററന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ

തിരുവനന്തപുരം∙ ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി ...

പ്രവാസികളുടെ പരാതികള്‍ക്ക് ‘ഒരു മിസ്ഡ് കോളില്‍’ പരിഹാരം

പ്രവാസികളുടെ പരാതികള്‍ക്ക് ‘ഒരു മിസ്ഡ് കോളില്‍’ പരിഹാരം

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരാതി നല്‍കുന്നതിന് അവസരം ഒരുക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. ഏത് വിദേശരാജ്യത്തുനിന്നും ...

നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം; നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം

നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം; നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം. നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

Latest News