പപ്പടം

എളുപ്പത്തിൽ ഉണ്ടാക്കാം ടേസ്റ്റി ആയ പപ്പട തോരൻ

എളുപ്പത്തിൽ ഉണ്ടാക്കാം ടേസ്റ്റി ആയ പപ്പട തോരൻ

ചോറിന് കറി വെക്കാൻ പച്ചക്കറികൾ ഒന്നും ഇല്ലാതെ വിഷമിക്കുകയാണോ. പപ്പടം ഉണ്ടെങ്കിൽ നമുക്ക് ഈസിയായി ഒരു തോരൻ ഉണ്ടാക്കിയെടുക്കാം. ഇതിനായി ആദ്യം തന്നെ പാനിലേക്ക് എണ്ണ ഒഴിച്ച് ...

പപ്പടം ഇരിപ്പുണ്ടോ; ഉച്ചയൂണിന് കിടിലനൊരു കറി തയ്യാറാക്കാം

പപ്പടം ഇരിപ്പുണ്ടോ; ഉച്ചയൂണിന് കിടിലനൊരു കറി തയ്യാറാക്കാം

പപ്പടം ഇരുപ്പുണ്ടെങ്കിൽ ഉച്ചയൂണിന് നമുക്ക് ഒരു കിടിലൻ കറി തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതും രുചികരവുമായ പപ്പട കറി ചോറിന് വളരെ നല്ല കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് ...

പപ്പടം ഇരിപ്പുണ്ടോ; കിടിലൻ രുചിയിൽ സിമ്പിൾ ആയി പപ്പട തോരൻ തയ്യാറാക്കാം

പപ്പടം ഇരിപ്പുണ്ടോ; കിടിലൻ രുചിയിൽ സിമ്പിൾ ആയി പപ്പട തോരൻ തയ്യാറാക്കാം

എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പപ്പടം. പപ്പടം ചുട്ടെടുത്തും കാച്ചിയും ഒക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇതുപോലൊരു വിഭവം ആദ്യമായിട്ടായിരിക്കും. പപ്പടം ഉപയോഗിച്ച് ഒരു തോരനാണ് ഉണ്ടാക്കുന്നത്. ...

ഭക്ഷണത്തിൽ പപ്പടം നിർബന്ധമുള്ളവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പപ്പടം ധാരാളമായി കഴിക്കാറുണ്ടോ. അറിയാം പപ്പടത്തിന്റെ ഗുണദോഷങ്ങൾ

പപ്പടം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രഭാത ഭക്ഷണത്തോടൊപ്പവും ഉച്ചഭക്ഷണത്തോടൊപ്പവും എല്ലാവരും പപ്പടം കഴിക്കാറുമുണ്ട്. വിവിധതരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും ചേർത്താണ് പപ്പടങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ...

ഭക്ഷണത്തിൽ പപ്പടം നിർബന്ധമുള്ളവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പപ്പട പ്രേമികളേ അറിഞ്ഞോളൂ …. അധികം കഴിച്ചാൽ ആപത്ത്

പപ്പടം പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. അവയിൽ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. പപ്പടം അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, ദോഷം വരുത്തുന്ന സോഡിയം ...

അടിപൊളി ഉരുളക്കിഴങ്ങ് പപ്പടം തയ്യറാക്കിയാലോ

അടിപൊളി ഉരുളക്കിഴങ്ങ് പപ്പടം തയ്യറാക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് നാലെണ്ണം ജീരകം ഒരു ടീസ്പൂണ്‍ വറ്റല്‍മുളക് ചതച്ചത്…ഒരു ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് അല്പം ...

മസാല പപ്പടം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാം

മസാല പപ്പടം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാം

ആവശ്യമായ സാധനങ്ങള്‍ പപ്പടം (വലുത്) -അഞ്ചെണ്ണം സവാള നുറുക്കിയത് -രണ്ട് ടേബിള്‍ സ്പൂണ്‍ തക്കാളി നുറുക്കിയത് -രണ്ട് ടേബിള്‍സ്പൂണ്‍ പച്ചമുളക് അരിഞ്ഞത് -ഒന്ന് മുളകുപൊടി -ഒരു നുള്ള് ...

കപ്പ കൊണ്ട്  വെറൈറ്റി  പപ്പടം ഉണ്ടാക്കിയാലോ?

കപ്പ കൊണ്ട് വെറൈറ്റി പപ്പടം ഉണ്ടാക്കിയാലോ?

നമ്മൾ പലതരം പപ്പടം കഴിക്കാറുണ്ട് എന്നാൽ കപ്പകൊണ്ട് ഒരു അടിപൊളി പപ്പടം തയ്യാറാക്കിയാലോ കപ്പ പപ്പടം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം 250 ഗ്രാം കപ്പ അരിഞ്ഞ് ...

പപ്പടത്തിലെ  മായം,  തിരിച്ചറിയാം വളരെ എളുപ്പത്തില്‍

എണ്ണ ഒരു തുള്ളിപോലും വേണ്ട, പപ്പടം പൊരിക്കാം ഇങ്ങനെ

എണ്ണയില്ലാതെ പപ്പടം പൊരിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യമായും അതിന് കഴിയും എന്നല്ലേ ഇതാ പപ്പടം പൊരിച്ച ആവശ്യമായ സാധനങ്ങൾ അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി ...

പപ്പടമുണ്ടോ? എന്നാൽ തയ്യറാക്കാം ഒരടിപൊളി പപ്പട തോരൻ

ഇന്ന് ഉച്ചയൂണിന് പപ്പടം കൊണ്ട് ഒരു തോരൻ ഉണ്ടാക്കിയാലോ

വിവിധ തരം പപ്പടങ്ങൾ ഉണ്ട്. ഉച്ചയൂണിന് ചിലർക്ക് പപ്പടം നിർബന്ധമാണ്. പപ്പടം എണ്ണയിൽ വറുക്കാതെ തന്നെ തീയിൽ നേരിട്ട് ചുട്ടെക്കുന്നതും വളരെ രുചികരമാണ്. പപ്പടം കൊണ്ട് തോരൻ ...

പപ്പടത്തിലെ  മായം,  തിരിച്ചറിയാം വളരെ എളുപ്പത്തില്‍

എണ്ണ ഇല്ലാതെ പപ്പടം പൊരിക്കാം…. ഇതാ ഇങ്ങനെ

ഒരു തുള്ളി എണ്ണ ഇല്ലാതെ പപ്പടം പൊരിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ആരും അമ്പരക്കേണ്ട… ഒട്ടും എണ്ണ ഇല്ലാതെ തന്നെ നമുക്ക് പപ്പടം പൊരിക്കാം… ...

പപ്പടത്തിലെ  മായം,  തിരിച്ചറിയാം വളരെ എളുപ്പത്തില്‍

പപ്പടത്തില്‍ മായമുണ്ടോ? അറിയാനുള്ള എളുപ്പ വഴി ഇങ്ങനെ

ഒരു പപ്പടമുണ്ടെങ്കില്‍ ചോറോ കഞ്ഞിയോ എന്തുമാകട്ടെ സമൃദ്ധമായി കഴിക്കാമെന്നാണ് നമ്മള്‍ മലയാളികള്‍ പറയുന്നത്. സദ്യയ്ക്കും പുട്ടിനുമൊക്കെ കൂടെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് പപ്പടം. എന്നാല്‍ ...

പപ്പടത്തിലെ  മായം,  തിരിച്ചറിയാം വളരെ എളുപ്പത്തില്‍

ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ല; പപ്പട കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്‌

റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി ഓണത്തിന് വിതരണം ചെയ്ത കിറ്റിലെ പപ്പടത്തിന് ഗുണനിലവാരം ഇല്ല. തുടർന്ന് പപ്പട കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി. ഒരുമാസത്തേക്ക് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ മാത്രമാണ് വിലക്ക്. പപ്പടത്തില്‍ ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

തിരുവനന്തപുരം∙ ശര്‍ക്കരയ്ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം ...

കൊറോണയെ തുരത്താൻ ‘പപ്പടം’ കഴിക്കാനാവശ്യപ്പെട്ട കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു

കൊറോണയെ തുരത്താൻ ‘പപ്പടം’ കഴിക്കാനാവശ്യപ്പെട്ട കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ ...

പെട്ടെന്നുണ്ടാക്കാം പപ്പടക്കറി

പെട്ടെന്നുണ്ടാക്കാം പപ്പടക്കറി

രുചികരവും വളരെ പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് പപ്പട കറി. ഒന്ന് പരീക്ഷിച്ചു നോക്കു. ആവശ്യമുള്ള സാധനങ്ങൾ: തേങ്ങ ചിരവിയത്– അര മുറി കടുക്– 1 ...

Latest News