പി.കെ ശ്രീമതി

‘സിപിഎമ്മോ ഇടതുമുന്നണിയോ സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യം; വീണ ജോർജിന് പിന്തുണയുമായി പി കെ ശ്രീമതി

സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിപക്കെതിരെ നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി.ആരോഗ്യ മന്ത്രി വീണ ജോര്‍ജും കോഴിക്കോട് ജില്ലയുടെ ...

ആക്രമണം അപലപനീയം; സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം: പി.കെ.ശ്രീമതി

തിരുവനന്തപുരം: മഹാനായ എകെജിയുടെ പേരിലുള്ള കെട്ടിടത്തിനു നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയമെന്നു പി.കെ.ശ്രീമതി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ശ്രീമതി ആരോപിച്ചു

പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ല, കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ നിരാഹാരത്തിലേക്ക്

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ നിരാഹാരത്തിലേക്ക്. സെക്രട്ടേറിയേറ്റിന് മുന്നിലാണ് ഈ അമ്മയുടെ നിരാഹാര സമരം. പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് ...

പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ: പി.കെ ശ്രീമതിയും ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകൾ പരിഗണനയിൽ

എം സി ജോസഫൈന്‍റെ രാജിയോടെ പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതിയും മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ ...

ആചാരങ്ങളിൽ മാറ്റം വരണം, വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ: പി.കെ ശ്രീമതി

ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹം കഴിഞ്ഞാൽ കണ്ണൂരിലെ മുസ്ലീം കുടുംബങ്ങളിലേതുപോലെ വരന്‍ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി.കെ ശ്രീമതി. കൊല്ലത്ത് വിസ്മയയുടെയും ...

Latest News