പി.സി.വിഷ്ണുനാഥ്

അദ്ദേഹത്തെ സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ ഒരു ഗോഡ് ഫാദറും ഉണ്ടായിട്ടില്ല ; ആന്റണിക്ക് പിന്തുണയുമായി വിഷ്ണുനാഥ്

ഇന്നലത്തെ മഴയില്‍ക്കുരുത്ത തകരയല്ല എ കെ ആന്റണി എന്ന് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന പാതകമാണെന്നും ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗംഭീരം; സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടിയും പ്രമേയം കൊണ്ടുവന്നത് വിഷ്ണുനാഥും; പരിഹാസവുമായി എം.എം. മണി

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം. മണി എം.എല്‍.എ. പി.സി. വിഷ്ണുനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെയാണ് ...

പതിനഞ്ചാം കേരളം നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.. മത്സര രംഗത്ത് എം.ബി രാജേഷും പി.സി വിഷ്ണുനാഥും

പതിനഞ്ചാം കേരളം നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.. മത്സര രംഗത്ത് എം.ബി രാജേഷും പി.സി വിഷ്ണുനാഥും

പതിനഞ്ചാം കേരളം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫിൽ നിന്ന് എം.ബി രാജേഷ് മത്സരിയ്ക്കുമ്പോൾ യുഡിഎഫിൽ നിന്ന് പി.സി വിഷ്ണുനാഥ് മത്സരരംഗത്തുണ്ടാകും. സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ...

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പി സി വിഷ്ണുനാഥ്

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പി സി വിഷ്ണുനാഥ്

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പരാതി നല്‍കി ...

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്. 'ഷെയിം ...

‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ’; പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞു പോയതാണോ?

‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ’; പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞു പോയതാണോ?

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കോൺഗ്രസ് നേതാവ് പി ...

പ്രതിദിനം 10,000 മുതല്‍ 20,000 വരെ കൊവിഡ് രോഗികള്‍? ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പിനെ ചോദ്യം ചെയ്ത്  പി. സി വിഷ്ണുനാഥ്

പ്രതിദിനം 10,000 മുതല്‍ 20,000 വരെ കൊവിഡ് രോഗികള്‍? ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പിനെ ചോദ്യം ചെയ്ത് പി. സി വിഷ്ണുനാഥ്

കേരളത്തിൽ പ്രതിദിനം 10,000ത്തിനും 20,000ത്തിനും ഇടയില്‍ കൊവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ മുന്നറിയിപ്പിനെ ചോദ്യം ചെയ്ത് എം.എല്‍.എ പി. സി വിഷ്ണുനാഥ്. രോഗികളുടെ ...

ഭരണാധികാരിക്ക് വാഴ്‌ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ!

ഭരണാധികാരിക്ക് വാഴ്‌ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ!

കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ലെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര ...

Latest News