പെരുമാറ്റച്ചട്ടം

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ചെലവ്: അനുരഞ്ജന യോഗം മെയ് 25 മുതല്‍ 27 വരെ

കണ്ണൂർ :2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജൂണ്‍ ഒന്നിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൊവിഡ് ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പെരുമാറ്റച്ചട്ടം; ഇതിനകം നീക്കം ചെയ്തത് ആറായിരത്തിലേറെ നിയമലംഘനങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപടികള്‍ ശക്തമാക്കി. ഇതിനായി നിയോഗിക്കപ്പെട്ട മണ്ഡലംതല എംസിസി ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ 6575 നിയമലംഘനങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തു. 5000ത്തിലേറെ ...

ഇലക്ഷന്‍ പ്രചാരണം: പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താന്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നിലവില്‍ വന്നു

ഇലക്ഷന്‍ പ്രചാരണം: പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താന്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നിലവില്‍ വന്നു

കണ്ണൂർ :തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികളില്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണുന്നതിനുമായി ...

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം ...

Latest News