പെരുമ്പാവൂർ

പെരുമ്പാവൂരിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തണ്ടേക്കാട് എം എച്ച് കവല പൊട്ടയ്ക്കൽ വീട്ടിൽ ഗോപിയുടെയും ബീനയുടെയും മകൾ അനന്യയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് കാണാതായി

പെരുമ്പാവൂർ :  പുഴ മണലില് പന്തുകളിക്കുന്നതിനിടെ പന്തെടുക്കാന് പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്ത്ഥികള് ഒഴുക്കില്പെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം.കോടനാട് മാര് ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്ഥികളായ കോടനാട് നെടുംതോട് ...

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : ബാ​ങ്കി​ന്‍റെ ചി​ല്ലു​വാ​തി​ലി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ യു​വ​തി ചി​ല്ല് ശ​രീ​ര​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി മ​രി​ച്ചു. പെരുമ്പാവൂ​രി​ലാ​ണ് സം​ഭ​വം. കൂ​വ​പ്പ​ടി ചേ​ല​ക്കാ​ട്ടി​ല്‍ നോ​ബി​യു​ടെ ഭാ​ര്യ ബീ​ന​യാ​ണ് മ​രി​ച്ച​ത്. എം​എം ...

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ  യുവതിയുടെ മൃതദേഹം

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ യുവതിയുടെ മൃതദേഹം

എറണാകുളം പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുറുപ്പംപടി തുരുത്തി സ്വദേശി ദീപ ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ ...

ആനക്കൊമ്പ് കേസ്; നടൻ മോഹൻലാൽ നേരിട്ട് ഹാജരാവണമെന്ന് കോടതി  

ആനക്കൊമ്പ് കേസ്; തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി മോഹൻലാൽ

തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്‌ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു നടന്‍ മോഹന്‍ലാല്‍. കേസ്‌ കെട്ടിച്ചമച്ച കോടനാട്‌ വനം റേഞ്ച്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ മോഹന്‍ലാല്‍ ...

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ...

Latest News