പൊതുമരാമത്ത് വകുപ്പ്

‘പലരും സിനിമയിൽ വരുന്നത് കള്ളപ്പണം ചെലവാക്കാൻ; നടീനടന്മാർ പലരും മയക്കുമരുന്നിന് അടിമ’: ജി സുധാകരൻ

‘ കഴിഞ്ഞ ഗവൺമെൻറ് ചെയ്ത കാര്യങ്ങളുടെ ഒരു ചെറു സൂചന പോലും കാണുന്നില്ല ; സർക്കാറിനെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ

കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

സമയബന്ധിതമായി ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം ; മന്ത്രിയുടെ നിർദേശം ഇക്കാരണത്താൽ

സംസ്ഥാനത്തെ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. സമയബന്ധിതമായി ഫീല്‍ഡില്‍ ...

ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തും; വിജ്ഞാപനം തള്ളിക്കളയുക – ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു

പുതുവത്സര പിറവിയിൽ മാറ്റങ്ങളുമായി പൊതുമരാമത്ത് വകുപ്പ്…! സമ്പൂര്‍ണ്ണ ഇ -ഓഫീസ് പ്രഖ്യാപനം ഇന്ന് നടക്കും

പുതുവർഷത്തിൽ മാറ്റങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളിലും ഇന്ന് മുതൽ ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിൽ ഉൾപ്പെട്ട 716 ഓഫീസുകളിലും ...

ഇനി റോഡുകൾ നന്നാകും… നിലവാരം വർധിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി പൊതുമരാമത്ത് വകുപ്പ്

ഇനി റോഡുകൾ നന്നാകും… നിലവാരം വർധിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്തെ റോഡുകളുടെ നിലവാരം വർധിപ്പിക്കാനും തകർച്ച തടയുന്നതിനും നൂതന സാങ്കേതിക വിദ്യകളുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ആറ് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. ജിയോ സെല്‍സ്- ജിയോ ...

കോവിഡ് : കണ്ണൂരിൽ സ്ഥിതി രൂക്ഷം; ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത് 24806 ആളുകൾ

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കണ്ണൂര്‍ ...

ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തും; വിജ്ഞാപനം തള്ളിക്കളയുക – ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു

മേലെ ചൊവ്വ- മട്ടന്നൂര്‍ -കൂട്ടുപുഴ റോഡ് വികസനം; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

മട്ടന്നൂര്‍ വിമാനത്താവളം വഴി കടന്നു പോകുന്ന മേലെചൊവ്വ- മട്ടന്നൂര്‍- കൂട്ടുപുഴ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. . പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ...

നവീകരിച്ച പെരുമ്പ ട്രാഫിക്ക് ജംഗ്ഷന്‍ സി കൃഷ്ണന്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു

നവീകരിച്ച പെരുമ്പ ട്രാഫിക്ക് ജംഗ്ഷന്‍ സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കണ്ണൂർ :നവീകരിച്ച പെരുമ്പ ട്രാഫിക് ജംഗ്ഷന്‍ സി കൃഷ്ണന്‍ എം എ എല്‍ എ   പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പയ്യന്നൂരിന്റെ കവാടമായ പെരുമ്പ ജംഗ്ഷനില്‍ വളരെ ...

പാലാരിവട്ടം പാലം: പുനർനിർമ്മാണ  ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

പാലാരിവട്ടം പാലം: പുനർനിർമ്മാണ ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

എറണാകുളം: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു, രണ്ട് ...

പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; പൊതുമരാമത്ത് എൻജിനീയറെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണം; പൊതുമരാമത്ത് എൻജിനീയറെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം ജ​ങ്​​ഷ​നി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തു​ന്ന കാ​ന നിർമ്മാണത്തിന്റെ ഭാ​ഗ​മാ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ല്‍ പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്‌ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച എ​ക്‌​സി​ക്യു​ട്ടീ​വ് എൻജിനീയറും തമ്മിൽ ...

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നടപടി

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നടപടി

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടിൽ വകുപ്പുതല നടപടി. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എറണാകുളം ഡിവിഷന്‍/ആലുവ സെക്ഷന്‍ എന്നിവിടങ്ങളില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ 2013 ...

ടി.ഒ. സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

ടി.ഒ. സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കേസിൽ മുവാറ്റുപുഴ ജയിലിൽ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ സംഘം ...

Latest News