പ്രകടന പത്രിക

യുവാക്കള്‍ക്ക് ബൈക്ക്, വെള്ളത്തിന് പകരം പാല്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബ്യൂട്ടി പാര്‍ലര്‍, പ്രായമായവര്‍ക്ക്‌ എല്ലാ ദിവസവും ബീഡിയും വാഗ്ദാനം!  മുസാഫര്‍പുരിലെ വിചിത്ര പ്രകടന പത്രിക വൈറല്‍

യുവാക്കള്‍ക്ക് ബൈക്ക്, വെള്ളത്തിന് പകരം പാല്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബ്യൂട്ടി പാര്‍ലര്‍, പ്രായമായവര്‍ക്ക്‌ എല്ലാ ദിവസവും ബീഡിയും വാഗ്ദാനം! മുസാഫര്‍പുരിലെ വിചിത്ര പ്രകടന പത്രിക വൈറല്‍

പാട്‌ന: മുസാഫര്‍പുര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആകര്‍ഷണീയമായ വാഗ്ദാനങ്ങള്‍ നിരത്തി കളം നിറയുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തിയുള്ള അത്തരത്തിലൊരു പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘നിങ്ങള്‍ക്ക് ...

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്ബളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ...

അസമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

അസമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

അസമിന്റെ പുരോഗതിയ്ക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ...

40 ലക്ഷം തൊഴിൽ, 2500 രൂപ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്കും പെൻഷൻ; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

40 ലക്ഷം തൊഴിൽ, 2500 രൂപ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്കും പെൻഷൻ; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള ...

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ;ഇനി അങ്കത്തട്ടിലേക്ക് സത്യമേ ജയിക്കൂ, സത്യം മാത്രമെന്ന് .കെ ടി ജലീല്‍

പത്രികാസമർപ്പണം ഇന്ന് കൂടി,നാളെ മുതൽ സൂക്ഷ്മപരിശോധന; എൽഡിഎഫ് പ്രകടന പത്രിക ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ച തിരിഞ്ഞ് വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക നൽകാം. നാളെ മുതൽ ...

കലാകാരന്മാർക്കൊപ്പം നൃത്തം ചവിട്ടി മമത ബാനർജി , വൈറലായി വീഡിയോ

ഓരോ കുടുംബങ്ങള്‍ക്കും നേരിട്ട് പണം; പ്രകടന പത്രിക പുറത്തിറക്കി മമതാ

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തിറക്കി. അധികാരത്തിലേറിയാല്‍ ഓരോ കുടുംബത്തിനും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുമെന്നതാണ് പ്രകടന ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇന പദ്ധതികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അറുനൂറിന പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാക്കിയുള്ളത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചുവെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ...

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ...

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. ...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്

തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പ്രകടന ...

ഹരിയാന പ്രകടനപത്രിക; രാമരാജ്യ വാഗ്ദാനവുമായി  ബി ജെ പി

ഹരിയാന പ്രകടനപത്രിക; രാമരാജ്യ വാഗ്ദാനവുമായി ബി ജെ പി

രാമരാജ്യ വാഗ്ദാനവുമായി ബി ജെ പി വീണ്ടും.ഹരിയാനയിലെ പ്രകടന പത്രികയിലാണ്  ബിജെപിരാമരാജ്യ വാഗ്ദാനം നടത്തിയിരിക്കുന്നത്. ഒക്ടോബർ 21 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ...

രാമക്ഷേത്രം, ദേശസുരക്ഷ, ഏക സിവിൽ  കോഡ്; 75 വാഗ്ദാനങ്ങളിൽ ബിജെപിയുടെ പ്രകടന പത്രിക

രാമക്ഷേത്രം, ദേശസുരക്ഷ, ഏക സിവിൽ കോഡ്; 75 വാഗ്ദാനങ്ങളിൽ ബിജെപിയുടെ പ്രകടന പത്രിക

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക 'സങ്കല്‍പ് പത്ര്' പുറത്തിറക്കി. വികസനത്തിനും ദേശസുരക്ഷക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. 75 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. 'സങ്കല്‍പിത് ഭാരത്- സശക്ത് ...

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

ബിജെപിയുടെ പ്രകടന പത്രിക ഇന്ന്, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നൽകും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദേശീയതക്കും ഹിന്ദുത്വത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും പത്രിക. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗക്ക് പുറമേ മറ്റു ...

Latest News