പ്രതിദിന കണക്ക്

യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 285 പുതിയ കൊവിഡ് കേസുകൾ, 131 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 285 പേര്‍ക്ക് പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 131 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ ...

ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്‌ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, ...

യുഎഇയില്‍ 1542 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; നാല് മരണവും

യുഎഇയില്‍ കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെ

യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേര്‍ക്ക് പുതിയതായി കൊവിഡ് 19വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ ...

ഡൽഹിയിൽ 90% പേർക്കും കോവിഡ് ആന്റിബോഡികൾ ഉണ്ടെന്ന് സീറോ സർവേ, പുരുഷന്മാരെക്കാള്‍ കൂടുതല്‍ ആന്റിബോഡി സ്ത്രീകളില്‍

യുഎഇയില്‍ 74 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന 93 പേരാണ് ഇന്ന് ...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്  1,245 പുതിയ കോവിഡ് -19 കേസുകളും 16 മരണങ്ങളും രേഖപ്പെടുത്തി

ഒമാനില്‍ ഇന്ന് നാല് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ ...

ഇന്ത്യയിൽ 12,830 പുതിയ കോവിഡ് കേസുകൾ, ഇന്നലത്തേക്കാൾ 10% കുറവ്; 446 മരണം

സംസ്ഥാനത്ത് ഇന്ന് 5848 കോവിഡ് കേസുകൾ; ആകെ മരണം 35,750 ആയി

കേരളത്തില്‍ ഇന്ന് 5848 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

യുഎഇയില്‍ 75 പുതിയ കൊവിഡ് കേസുകൾ, മരണം റിപ്പോർട്ട് ചെയ്തിട്ടില്ല

യുഎഇയില്‍ 24 മണിക്കൂറിനിടെ 75 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായത്. അതേസമയം കഴിഞ്ഞ 24 ...

കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ കേരളം രേഖപ്പെടുത്തിയത്‌ 2,00,000 കോവിഡ് കേസുകൾ ; പുതിയ ടെസ്റ്റിംഗ് തന്ത്രം സ്വീകരിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 101മരണം

സംസ്ഥാനത്ത് ഇന്ന് 9470 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് ...

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതർ 2,98,81,965 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,29,243 പേരാണ്. ...

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് പ്രതിദിന രോഗികൾ 60,753; കണക്ക് പുറത്തുവിട്ട് കേന്ദ്രം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികൾ 2,98,23,546 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,60,019 പേരാണ്. ഒറ്റ ...

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് പുറത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 2,97,62,793 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,98,656 പേരാണ്. 24 മണിക്കൂറിനിടെ ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കൊവിഡ്; പ്രതിദിന രോഗികൾ 1.34 ലക്ഷം ; 2887 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,34,154 പുതിയ കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ 2887 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 17,13,413 കേസുകളാണ് നിലവിലുളളത്. ...

Latest News