സൈബർ അധിക്ഷേപങ്ങൾക്ക് എതിരെയുള്ള പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയിൽ ഫാന്റം പൈലിയെ പ്രതിയാക്കി പോലീസ് കേസെടുത്തു
സൈബർ അധിക്ഷേപങ്ങൾക്കെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു നൽകിയ പരാതിയിൽ ഫാന്റം പൈലി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ പ്രതിയാക്കി പോലീസ് ...