അറിയുമോ ഫാറ്റി ലിവർ തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്
ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കാരണം ഫാറ്റി ലിവർ വർധിച്ചുവരികയാണ്. ഉദാസീനമായ ജീവിതശൈലിയും സംസ്കരിച്ചതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണക്രമം അമിതമായി കഴിക്കുന്നതും ഈ അവസ്ഥയുടെ പ്രധാന കാരണങ്ങളിൽ ചിലതാണ്. ...