ലോകകപ്പ് നേടിയതിന് പിന്നാലെ വൻ പ്രഖ്യാപനവുമായി അർജന്റീന സർക്കാരും, ജനങ്ങൾക്ക് നൽകിയത് വലിയൊരു സമ്മാനം !
2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 3-3ന് സമനിലയിൽ പിരിഞ്ഞ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ഫ്രാൻസിനെ തോൽപിച്ചു. മികച്ച ...