ഫ്ലാറ്റ്

നി​യ​മം ലം​ഘി​ച്ചു പണിത ര​ണ്ട് 40 നി​ല ഫ്ലാ​റ്റ് പൊ​ളി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​രവ്

നി​യ​മം ലം​ഘി​ച്ചു പണിത ര​ണ്ട് 40 നി​ല ഫ്ലാ​റ്റ് പൊ​ളി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​രവ്

ന്യൂ​ഡ​ല്‍​ഹി: 'സൂ​പ്പ​ര്‍​ടെ​ക്ക് റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി' നോ​യി​ഡയില്‍ നി​ര്‍​മി​ച്ച ര​ണ്ട് 40 നി​ല ഫ്ലാറ്റ് പൊ​ളി​ക്കാ​ന്‍ സുപ്രീംകോ​ട​തി ഉ​ത്ത​രവ്. നി​ര്‍​മാ​ണ നി​യ​മം ലംഘിച്ചതിനാലാണ് ഫ്ലാറ്റ് മാറ്റാൻ സുപ്രീംകോടതി ...

“ഞങ്ങളുടെ ഫ്ലാറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ, എല്ലാം വെള്ളത്തിനടിയിലായിരുന്നു; 15 മിനിറ്റിനുള്ളിൽ എല്ലാം വെള്ളത്തിനടിയിലായി; 20 വർഷത്തിലേറെയായി ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല; കാരവാനുകളും കാറുകളും ഒഴുകിപ്പോയി, മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു; യൂറോപ്പിൽ പ്രളയത്തില്‍ 120 ലധികം പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗം മരണവും ജർമ്മനിയിൽ 

ജർമ്മനി: യൂറോപ്പിൽ വെള്ളപ്പൊക്കത്തില്‍ 128 ഓളം പേര്‍ കൊല്ലപ്പെട്ടു.അവരിൽ ഭൂരിഭാഗവും പടിഞ്ഞാറൻ ജർമ്മനിയിലാണ്. വിനാശകരമായ വെള്ളപ്പൊക്കം മുഴുവൻ ഗ്രാമങ്ങളെയും കീറിമുറിച്ചു .പടിഞ്ഞാറൻ ജർമ്മനിയിൽ അടിയന്തിര സേവനങ്ങൾ സ്തംഭിച്ചു ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ് പൊളിക്കാൻ നടപടികൾ ആരംഭിച്ചു

അനിശ്ചിതത്വത്തിനൊടുവിൽ മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്‌ളാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം കമ്പനികളുടെ നടപടി നഗരസഭ ...

പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. പ്രളയം ഉണ്ടായത് മഴ കാരണമാണെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചതുകൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു. പ്രളയ ...

Latest News