ബാങ്ക് വായ്പ

നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി; 2 പേര്‍ അറസ്റ്റില്‍

മൊറട്ടോറിയം കാലയളവിലെ വായ്പ: തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ...

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ ...

അനുജിത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കള്‍;  വീട് വാങ്ങാനെടുത്ത ബാങ്ക് വായ്പ സുഹൃത്തുക്കള്‍ അടച്ചുതീര്‍ക്കും

അനുജിത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കള്‍; വീട് വാങ്ങാനെടുത്ത ബാങ്ക് വായ്പ സുഹൃത്തുക്കള്‍ അടച്ചുതീര്‍ക്കും

കൊല്ലം; എട്ട് പേർക്ക് പുതുജീവിതം സമ്മാനിച്ച് വിടപറഞ്ഞ അനുജിത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കള്‍. വീട് വാങ്ങാനെടുത്ത ബാങ്ക് വായ്പ സുഹൃത്തുക്കള്‍ അടച്ചുതീര്‍ക്കും. പുതിയ വീട്ടിൽ താമസം മാറി ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

‘അജ്ഞാതനായ മാലാഖ’ ലോക്ക്ഡൗണില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ പാവപ്പെട്ടവരുടെ 10 ലക്ഷം ബാങ്ക് വായ്പ അടച്ചു തീര്‍ത്തു

ലോക്ക്ഡൗണില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ നാല് പേരുടെ ബാങ്ക് വായ്പ അടച്ച് തീര്‍ത്ത് അജ്ഞാതന്‍. മിസോറാമിലാണ് സംഭവം. മൂന്ന് സ്ത്രീകളുടേതുള്‍പ്പെടെ നാല് പേരുടെ ബാങ്ക് വായ്പയായ 10 ലക്ഷം ...

Latest News