ബിജു മേനോൻ

സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡൻ’; മേക്കിങ് വീഡിയോ പുറത്ത്

സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡൻ’; മേക്കിങ് വീഡിയോ പുറത്ത്

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന 'ഗരുഡൻ' എന്ന ത്രില്ലർ ചിത്രത്തിന്റെ മേക്കിങ് വീഡിയോ മണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവംബർ ആദ്യവാരത്തോടെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ് ...

എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല;  ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് ജോജു ജോർജ്

എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല; ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് ജോജു ജോർജ്

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് നടൻ ജോജു ജോർജ്. ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്‌. എവിടുന്നോ തുടങ്ങിയ ...

വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. ഇതിനിടയിലാണ് താനൊരു പാട്ട് പാടിയത്. പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി ദേഷ്യപ്പെടാന്‍ തുടങ്ങി; ‘നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി; ബിജു മേനോന്‍

പിന്നിൽനിന്ന് ആജാനുബാഹുവായ ഒരാൾ പിടിച്ചു വലിച്ച് കരണത്ത് ഒന്നു പൊട്ടിച്ചു, ആ അടിയുടെ ഓർമ ഏറെനാൾ മനസ്സിനെ വേദനിപ്പിച്ച് അങ്ങനെ കിടന്നു; ബിജു മേനോൻ

സ്കൂളിലും കോളജിലുമെല്ലാം നല്ല കുട്ടിയായിരുന്ന ബിജു മേനോൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ തല്ലു വാങ്ങിയിട്ടുള്ളു. പക്ഷേ, അതൊരു ഉശിരൻ തല്ലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ‘ഇരുമ്പഴികൾ’ എന്ന ...

നന്ദി പറയാനും ഓര്‍ക്കാനുമുള്ളത് സച്ചിയെ മാത്രം, ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെപോയതിൽ വേദനയുണ്ടെന്ന് ബിജു മേനോൻ

നന്ദി പറയാനും ഓര്‍ക്കാനുമുള്ളത് സച്ചിയെ മാത്രം, ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെപോയതിൽ വേദനയുണ്ടെന്ന് ബിജു മേനോൻ

മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഈ അവസരത്തിൽ നന്ദി പറയാനും ഓര്‍ക്കാനുമുള്ളത് സച്ചിയെ മാത്രമാണെന്നും നടൻ ബിജു മേനോൻ. അയ്യപ്പനും കോശിയും എന്ന ...

ബിജു മേനോൻ സിനിമയുടെ ജീവൻ, ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലും നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത; സത്യൻ അന്തിക്കാട്

ബിജു മേനോൻ സിനിമയുടെ ജീവൻ, ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലും നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത; സത്യൻ അന്തിക്കാട്

ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തിയ ആർക്കറിയാം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.  തിയറ്ററിൽ വിജയമായില്ലെങ്കിലും ഇപ്പോൾ നിരവധി പേരാണ് ചിത്രത്തെ ...

വിവാഹത്തിനു ദിവസങ്ങള്‍ ശേഷിക്കെയാണ് ബിജുവിന്റെ അച്ഛന്‍ മരിക്കുന്നത് ; മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ബിജുവിന്റെ അച്ഛൻ സംയുക്തയെ ഫോണിൽ വിളിച്ചിരുന്നു, പറഞ്ഞത് ഒറ്റ കാര്യം മാത്രം”!

വിവാഹത്തിനു ദിവസങ്ങള്‍ ശേഷിക്കെയാണ് ബിജുവിന്റെ അച്ഛന്‍ മരിക്കുന്നത് ; മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ബിജുവിന്റെ അച്ഛൻ സംയുക്തയെ ഫോണിൽ വിളിച്ചിരുന്നു, പറഞ്ഞത് ഒറ്റ കാര്യം മാത്രം”!

ബിജു മേനോൻ–സംയുക്ത മേനോൻ ദമ്പതികളെക്കുറിച്ച് സുനിൽ വെയ്ൻസ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ബിജു മേനോൻ ആദ്യമായി അഭിനയിച്ച ചിത്രം മുതൽ ഇരുവരുടെയും പ്രണയബന്ധത്തിലെ ...

‘കോശിയോട് മുട്ടിയതുപോലെ ആവില്ല അയ്യപ്പൻ സാറേ’, സുരേഷ് ​ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും; ആവേശത്തിൽ ആരാധകർ

‘കോശിയോട് മുട്ടിയതുപോലെ ആവില്ല അയ്യപ്പൻ സാറേ’, സുരേഷ് ​ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും; ആവേശത്തിൽ ആരാധകർ

സുരേഷ് ​ഗോപിയുടെ ബി​ഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പനിൽ ബിജു മേനോനും. നോബിൾ എന്ന ശക്തമായ കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ ‌ചിത്രത്തിനൊപ്പമുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ ...

പാർവ്വതിയുടെ അച്ഛൻ, 72 കാരൻ ഇട്ടിയവറയായി ബിജുമേനോൻ; ഞെട്ടിക്കുന്ന ലുക്ക്

പാർവ്വതിയുടെ അച്ഛൻ, 72 കാരൻ ഇട്ടിയവറയായി ബിജുമേനോൻ; ഞെട്ടിക്കുന്ന ലുക്ക്

മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടാറുള്ള താരമാണ് ബിജുമേനോൻ. നായക വേഷം മാത്രമല്ല, സഹനടനും വില്ലനുമെല്ലാമായി നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോൾ പുതിയ ചിത്രത്തിലെ ബിജുമേനോന്റെ ലുക്കാണ് ആരാധകരെ ...

കിടിലൻ മേക്കോവറിൽ ബിജു മേനോൻ…! ‘ആർക്കറിയാം’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

കിടിലൻ മേക്കോവറിൽ ബിജു മേനോൻ…! ‘ആർക്കറിയാം’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

പാര്‍വതിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ആർക്കറിയാം'. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മുടിയും താടിയും നരച്ച് പ്രായമായ കഥാപാത്രമായി കിടിലന്‍ മേക്ക് ...

പൃഥ്വിക്ക് പകരം വിജയ് സേതുപതി; അയ്യപ്പനാകാൻ പവൻ കല്യാൺ

പൃഥ്വിക്ക് പകരം വിജയ് സേതുപതി; അയ്യപ്പനാകാൻ പവൻ കല്യാൺ

മലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ പവൻ കല്ല്യാണും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ  അവതരിപ്പിച്ച അയ്യപ്പൻ നായൻ എന്ന കഥാപാത്രത്തെ ...

സച്ചിയുടെ വിയോഗം മമ്മൂട്ടിയുടെ വലിയ നഷ്ടം; മനസിലുണ്ടായിരുന്നത് മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; സച്ചിയെപ്പറ്റിയുള്ള കുറിപ്പുമായി ബാദുഷ

സച്ചിയുടെ വിയോഗം മമ്മൂട്ടിയുടെ വലിയ നഷ്ടം; മനസിലുണ്ടായിരുന്നത് മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; സച്ചിയെപ്പറ്റിയുള്ള കുറിപ്പുമായി ബാദുഷ

മലയാള സിനിമക്ക് എക്കാലവും തീരാനഷ്ടം തന്നെയായിരിക്കും സച്ചിയുടേതെന്ന് സിനിമ മേഖലയിൽനിന്നുള്ളവരുൾപ്പെടെ പലരും അംഗീകരിച്ചു കഴിഞ്ഞു. സച്ചിയെ അനുസ്മരിച്ചുള്ള കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും നിറയുന്നത്. സച്ചിയെപ്പറ്റിയുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ...

അതിനുള്ള പ്രാപ്‌തിയുള്ളത് അവനാണ് ഞാൻ മൈക്ക് കൊടുക്കാം, പൃഥ്വിയെ ഞെട്ടിച്ച് രഞ്ജിത്ത്- വീഡിയോ

അതിനുള്ള പ്രാപ്‌തിയുള്ളത് അവനാണ് ഞാൻ മൈക്ക് കൊടുക്കാം, പൃഥ്വിയെ ഞെട്ടിച്ച് രഞ്ജിത്ത്- വീഡിയോ

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രഞ്ജിത്താണ്. പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ ...

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ ...

Latest News