ബിവറേജസ്

ആപ്പിന്റെ കാര്യത്തിൽ വ്യക്തതയില്ല; ബെവ് ക്യു ആപ് വേണ്ടെന്ന നിലപാടില്‍ എക്‌സൈസും ബെവ്‌കോയും; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും

കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തിൽ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് ഷോപ്പുകൾ വരാൻ പോകുന്നത് ...

ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്‌ക്ക് വിൽപന നടത്തുന്ന ‘ജവാന്‍’ പിടിയില്‍

ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്‌ക്ക് വിൽപന നടത്തുന്ന ‘ജവാന്‍’ പിടിയില്‍

മലപ്പുറം: ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് വിൽപന നടത്തുന്ന 'ജവാന്‍' പിടിയില്‍. മലപ്പുറം പരപ്പനങ്ങാടിയിലെ ജവാന്‍ വിനു എന്ന പേരില്‍ അറിയപ്പെടുന്ന ...

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലയുള്ള 1400 കാര്‍ട്ടണ്‍ മദ്യം കാണാനില്ല, എലി ‘കുടിച്ചുതീര്‍ത്തെന്ന്’ പൊലീസ്

മദ്യത്തിന് കൂടുതല്‍ വില ഈടാക്കുകയോ , ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ബ്രാന്‍ഡ് നല്‍കാതെ കബളിപ്പിക്കുകയോ ചെയ്താല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഇനി മുതല്‍ പിഴ അടയ്‌ക്കേണ്ടി വരും; വിലകൂട്ടി വിറ്റാല്‍ 1000 ഇരട്ടി പിഴ

മദ്യത്തിന് വില ഈടാക്കുകയോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ബ്രാന്‍ഡ് നല്‍കാതെ കബളിപ്പിക്കുകയോ ചെയ്താല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ഇനി മുതല്‍ പിഴ അടയ്‌ക്കേണ്ടി വരും. മദ്യ വില്‍പന കേന്ദ്രങ്ങളിലെ ...

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലയുള്ള 1400 കാര്‍ട്ടണ്‍ മദ്യം കാണാനില്ല, എലി ‘കുടിച്ചുതീര്‍ത്തെന്ന്’ പൊലീസ്

മദ്യവില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി; നടപടി ബിവറേജസ് ഔട്ട്‍ലറ്റുകളില്‍ തിരക്ക് കുറയ്‌ക്കാന്‍

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ബാർ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

ബിവറേജസ് ഔട്ട്ലെറ്റുകള്‍ നാളെ മുതല്‍ അടച്ചിടും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ നാളെ മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കില്ല. വരും ദിവസങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തീരുമാനിക്കും. ബാറുകള്‍ അടച്ചിടും എന്നാണ് പുതിയ ...

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

കൊട്ടാരക്കര : ബിവറേജസ് കോര്‍പ്പറേഷന് മുന്‍പില്‍ സമരം നടത്തിയതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ...

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും : ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും : ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ , കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വില്പനശാലകളും, പ്രത്യേക ബാര്‍ കൗണ്ടറുകളും ബുധനാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം. https://youtu.be/jlzhNFkZWx4 മദ്യം വാങ്ങാനുള്ള ടോക്കണ്‍ ...

മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്‍ക്ക്; മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്‍ക്ക്; മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തിരക്കൊഴിവാക്കാനെന്ന പേരില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കുമെന്നു കണക്ക്. ബിവേറേജസ്(265 )കണ്‍സ്യൂമര്‍ഫെഡ്(36) ഔട്ട്‌ലെറ്റുകളിലൂടെ മാത്രം വിറ്റാല്‍ ഖജനാവിലേക്കു വരാവുന്ന കോടികളാണ് നഷ്ടമാവുന്നത്. ...

തിരക്ക്​ കുറക്കാന്‍ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളില്‍ കൗണ്ടര്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

തിരക്ക്​ കുറക്കാന്‍ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളില്‍ കൗണ്ടര്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

കോഴിക്കോട്​: ബിവറേജസ്​ ഒൗട്ട്​ലെറ്റു​കള്‍ക്ക്​ മുന്നില്‍ അമിതമായ ക്യൂ ഇല്ലെന്നും കോവിഡ്​ ഭീഷണി സാഹചര്യത്തില്‍ ഒൗട്ട്​െ​ലറ്റുകള്‍ അടച്ചുപൂ​േട്ടണ്ട സാഹചര്യമില്ലെന്നും എക്​സൈസ്​​ മ​ന്ത്രി ടി.പി. രാമകൃഷ്​ണന്‍. തിരക്ക്​ കുറക്കാന്‍ ഒൗട്ട്​​െലറ്റുകളില്‍ ...

Latest News