ഭീഷണി സന്ദേശം

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം; കുഴി ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. പഴയ കമ്മ്യൂണിസ്റ്റുകാരാണ് എന്ന് പരാമർശിച്ചു കൊണ്ട് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ എത്തിയ കത്തിൽ മുഖ്യമന്ത്രിയെ കുഴി ബോംബ് വെച്ച് ...

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി; നടപടിയെടുത്ത് കുടുംബശ്രി

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി; നടപടിയെടുത്ത് കുടുംബശ്രി

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ചയെന്ന് കുടുംബശ്രി. സംഭവത്തില്‍ ശബ്ദ സന്ദേശം അയച്ച സിപിഐഎം പ്രവര്‍ത്തകയില്‍ നിന്നും ...

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഇ-മെയില്‍ സന്ദേശം

കൊച്ചി കപ്പൽശാലയിൽ ഭീഷണി സന്ദേശം തുടരുന്നു

കൊച്ചി കപ്പല്‍ശാലക്കെതിരെയുള്ള  ഭീഷണി സന്ദേശം തുടർക്കഥയാകുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചി കപ്പൽശാലയ്‌ക്കെതിരെ ഇ മെയിൽ വഴി ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ സന്ദേശം ലഭിച്ചത് ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിൻ്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ഫോണിലൂടെ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം, പ്രതി പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയായിരുന്നു സന്ദേശമെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിൽ ഫോൺ വിളിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ...

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പിന്റെ പേരിലുള്ള സന്ദേശം രാജ്ഭവന്‍ വൃത്തങ്ങള്‍ക്കാണ് ലഭിച്ചത്. ഗവര്‍ണര്‍ ആനന്ദി ...

Latest News