മഞ്ഞപ്പിത്തം

മലപ്പുറം ജില്ലയിൽ കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വേനൽചൂട് കൂടി കനത്തതോടെ രോഗങ്ങളുടെ വ്യാപനവും വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തന്നെ പത്ത് പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ട് വര്ഷം മുൻപും ജില്ലയിൽ ...

നിങ്ങൾക്ക് ഈ 5 രോഗങ്ങളുണ്ടെങ്കിൽ നെയ്യ് കഴിക്കരുത്, ഏതൊക്കെ ആളുകൾ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം? അറിയാം

നിങ്ങൾക്ക് ഈ 5 രോഗങ്ങളുണ്ടെങ്കിൽ നെയ്യ് കഴിക്കരുത്, ഏതൊക്കെ ആളുകൾ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം? അറിയാം

മിക്കവാറും എല്ലാ വീട്ടിലും നെയ്യ് ഉപയോഗിക്കുന്നു. വിറ്റാമിനുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. എന്നാൽ ആരോഗ്യമുള്ളത് പോലും ചിലർക്ക് ദോഷകരമാകുമെന്ന് നിങ്ങൾക്കറിയാമോ. അതെ, ...

മഞ്ഞപ്പിത്ത സമയത്ത് ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക, അതേസമയം ഈ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

മഞ്ഞപ്പിത്ത സമയത്ത് ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക, അതേസമയം ഈ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

മഞ്ഞപ്പിത്തം ഒരു ഗുരുതരമായ രോഗമാണ്, അതിനാൽ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്,  മഞ്ഞപ്പിത്ത സമയത്ത് എന്തെല്ലാം കഴിക്കണം, ഏതൊക്കെ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കണം, അതായത് പരിമിതമായ അളവിൽ ...

കരളിന്‍റെ ആരോഗ്യത്തിന് എന്തെല്ലാം കഴിക്കാം?

കരളിന്‍റെ ആരോഗ്യത്തിന് എന്തെല്ലാം കഴിക്കാം?

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ...

ചൂടുകാലത്ത് ഉത്തമം കഞ്ഞി തന്നെ

ചൂടുകാലത്ത് ഉത്തമം കഞ്ഞി തന്നെ

ചൂടുകാലത്ത് മാനസികമായും ശാരീരികമായും ഏറെ മാറ്റങ്ങള്‍ ഉണ്ടാകാം. ഉറക്കം കുറയാനും ക്ഷീണവും തളര്‍ച്ചയും കൂടാനും സാധ്യത കൂടുതലാണ്. വയറിളക്കം, ശരീരത്തില്‍ നിന്നുള്ള ജലാംശം നഷ്ടപ്പെടല്‍, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് ...

Latest News