മത്തങ്ങ

ഓണത്തിന് സിമ്പിൾ ആയി ഒരു ഓലൻ തയ്യാറാക്കി നോക്കിയാലോ

ഓണത്തിന് സിമ്പിൾ ആയി ഒരു ഓലൻ തയ്യാറാക്കി നോക്കിയാലോ

ഓണസദ്യയിൽ എത്ര വിധം കറികൾ ഉണ്ടായാലും മലയാളിക്ക് മതിവരികയില്ല. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന കറികളാണെങ്കിൽ തീർച്ചയായുംഓണത്തിന് അത് ട്രൈ ചെയ്യാത്തവരും ഉണ്ടാകില്ല.അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

ചര്‍മ്മം തിളങ്ങാന്‍ മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍ മതി

മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. ഒന്ന്... മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് രണ്ട് ടേബിള്‍ സ്പൂണ്‍ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂണ്‍ ...

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ വെറുമൊരു പച്ചക്കറി മാത്രമല്ല , അറിയാം മത്തങ്ങയുടെ ആരോഗ്യഗുണങ്ങൾ

തടി കുറയ്ക്കാന്‍ സഹായകമാണ് പല പച്ചക്കറികളും പഴ വര്‍ഗങ്ങളും എന്നതാണ് സത്യം. ഇവയില്‍ നാരുകളും മറ്റുമുള്ളതാണ് ഗുണകരമാകുന്നത്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക പച്ചക്കറികളുണ്ട്. ഇതില്‍ ...

കൊറിയക്കാരുടെ ചർമ്മം കണ്ടിട്ടുണ്ടോ? ഗ്ലാസ് പോലെയുള്ള കൊറിയൻ ചർമ്മത്തിന്റെ ഒറ്റമൂലി നമ്മുടെ അടുക്കളയിലുണ്ട്; വായിക്കൂ

മുഖത്തെ കരുവാളിപ്പ് മാറാൻ മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മത്തങ്ങ. ഇതിൽ ആൻറി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കൂടുതൽ മൃദുവാക്കാനും ...

പ്രമേഹമുള്ളവർക്ക് മത്തങ്ങ കഴിക്കാമോ?

ഒരു പ്രമേഹരോഗി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അനിയന്ത്രിതമായ അളവ് ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയെ പ്രതികൂലമായി ...

മുഖം തിളങ്ങാനും മുടി വളരാനും ഇനി മത്തങ്ങ മാത്രം മതി

ചർമ്മത്തിലെ ചുളിവുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കാൻ മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഇതാ

മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ ...

ഈ ഓണത്തിന് ഒരു കടല പായസം തയ്യാറാക്കിയാലോ?

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം ...

എരുമപ്പാവൽ ; പൊണ്ണത്തടി മുതൽ പ്രമേഹം വരെ, ഈ രോഗങ്ങളിൽ ഈ പച്ചക്കറി ഗുണം ചെയ്യും

എരുമപ്പാവൽ ; പൊണ്ണത്തടി മുതൽ പ്രമേഹം വരെ, ഈ രോഗങ്ങളിൽ ഈ പച്ചക്കറി ഗുണം ചെയ്യും

ഓരോ നാലാമത്തെ വ്യക്തിയും വർദ്ധിച്ചുവരുന്ന പഞ്ചസാരയും പൊണ്ണത്തടിയും മൂലം വിഷമിക്കുന്നു. ഭാരം വർധിച്ചുകഴിഞ്ഞാൽ ഭാരം നിയന്ത്രിക്കാൻ പ്രയാസമാണ്. പ്രമേഹ രോഗികൾ മധുരമുള്ളവ ഒഴിവാക്കണം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ...

മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?

മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍

പ്രായമാകുമ്പോള്‍ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും (wrinkles) കറുത്ത പാടുകളും (dark spots). പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ...

മത്തൻ കൃഷിയും പരിചരണവും കൂടുതൽ  അറിയാം

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയുമോ?

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

പ്രമേഹമുള്ളവർ മത്തങ്ങ കഴിക്കാമോ?

രക്തത്തിലെ ഇൻസുലിൻ കുറവോ ശരിയായ ചലനത്തിന്റെ അഭാവമോ മൂലമുണ്ടാകുന്ന ഒരു അവസ്ഥയായ പ്രമേഹം. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണഷശീലം കൊണ്ടും ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം കലോറി കുറഞ്ഞ ...

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ കഴിക്കുന്നതിലൂടെ അത്ഭുതകരമായ ഗുണങ്ങളുണ്ട്, അമിതവണ്ണം കുറയ്‌ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മത്തങ്ങ കഴിക്കുന്നതിൽ ധാരാളം ഗുണങ്ങളുണ്ട്. കുറഞ്ഞ കലോറി ഉള്ളടക്കമുള്ള വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ. നിങ്ങളുടെ ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്ന ഒരു ...

വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ മത്തങ്ങ ജ്യൂസ് കുടിക്കുക, ഗുണങ്ങളും ഉണ്ടാക്കുന്നത് എങ്ങനെയെന്നും അറിയുക

വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ മത്തങ്ങ ജ്യൂസ് കുടിക്കുക, ഗുണങ്ങളും ഉണ്ടാക്കുന്നത് എങ്ങനെയെന്നും അറിയുക

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. മത്തങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് അവന്റെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങളിൽ ...

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവരാണോ; എങ്കില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നവരാണോ; എങ്കില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ

കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി ...

Latest News