മദ്യവില

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും; 500 രൂപയ്‌ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്ന് ബെവ്കോ

500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ...

പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി, ഏഴുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും.. നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍

സംസ്ഥാനത്ത് മദ്യവില വർധിക്കും. മദ്യത്തിന്റെ വില 250 മുതല്‍ 400 രൂപവരെയാണ് വർധിക്കുക. മദ്യത്തിനേർപ്പെടുത്തിയിരിക്കുന്ന നികുതി ഭാരം താങ്ങാനാകുന്നില്ലെന്നും മദ്യ ഉത്പാദകർ ചൂണ്ടികാണിച്ചു. കേരളത്തിലെ ചെറുകിട മദ്യ ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

സംസ്ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത, 100 രൂപ വരെ കുറഞ്ഞേക്കും

സംസ്ഥാനത്ത് മദ്യവില കുറയാന്‍ വഴിയൊരുങ്ങുന്നു. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും. ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും വില കുറഞ്ഞതും ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍; അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം ...

സംസ്ഥാനത്ത് മദ്യവില കൂടും

സംസ്ഥാനത്ത് മദ്യവില കൂടും

സംസ്ഥാനത്ത് അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനെ തുടർന്ന് മദ്യവില കൂട്ടണമെന്ന ആവശ്യവുമായി മദ്യകമ്പനികൾ. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ഏഴു ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ; വിലയില്‍ 7 ശതമാനം വര്‍ദ്ധന

മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വിലകൂട്ടാനാണ് ബെവ്‌കോ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില ...

Latest News