സംസ്ഥാനത്ത് മദ്യവില വർധിക്കും. മദ്യത്തിന്റെ വില 250 മുതല്‍ 400 രൂപവരെയാണ് വർധിക്കുക. മദ്യത്തിനേർപ്പെടുത്തിയിരിക്കുന്ന നികുതി ഭാരം താങ്ങാനാകുന്നില്ലെന്നും മദ്യ ഉത്പാദകർ ചൂണ്ടികാണിച്ചു. കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ആയതിനാൽ തന്നെ മദ്യത്തിന്റെ വിലയിൽ വർധനവ് വരും.
സ്വാതന്ത്ര്യത്തിന്റ അമൃത് മഹോത്സവം: പ്രധാനമന്ത്രിക്ക് കത്തെഴുതാം
ബിയറിന് 50 മുതല്‍ 75 രൂപവരെ വർധിക്കുമ്പോൾ വിദേശ മദ്യത്തിന് 750 രൂപ വരെ വർധിക്കാനിടയുണ്ട്. നിര്‍മാതാക്കള്‍ മുന്‍കൂറായി തന്നെ എക്സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ അടയ്ക്കണമെന്ന് ബെവ്കോ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക