സംസ്ഥാനത്ത് അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതിനെ തുടർന്ന് മദ്യവില കൂട്ടണമെന്ന ആവശ്യവുമായി മദ്യകമ്പനികൾ. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ഏഴു ശതമാനം വില വർധിപ്പിക്കാൻ ബെവ്കോ സർക്കാരിന്റെ അനുമതി തേടി.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക