ക്ലബ് വിടണം എങ്കില്‍ 700 മില്യണ്‍ ഡോളര്‍ റിലീസ് തുക നല്‍കണം എന്ന് ക്ലബ് പ്രസിഡന്റ് പറയുന്നത്, ഇത് അസാധ്യമായതോടെ ബാഴ്സയില്‍ തന്നെ തുടരാനാണ് തീരുമാനം; മെസി
ആകാംക്ഷകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടാണ് വെള്ളിയാഴ്ച മെസിയുടെ വാക്കുകളെത്തിയത്. ക്ലബ് വിടണം എങ്കില്‍ 700 മില്യണ്‍ ഡോളര്‍ റിലീസ് തുക നല്‍കണം എന്ന് ക്ലബ് പ്രസിഡന്റ് പറയുന്നതായും, ഇത് ...