മൊബൈൽ നമ്പർ

നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടിനോക്കൂ, ജീവിതം മാറ്റുന്ന ആ രഹസ്യം അറിയാം! 

നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടിനോക്കൂ, ജീവിതം മാറ്റുന്ന ആ രഹസ്യം അറിയാം! 

ഒന്നിലേറെ മൊബൈൽ നമ്പറുകൾ ഉള്ളവരാണ് മിക്കവരും. സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്പറിലുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല. മൊബൈൽ നമ്പറുകൾ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ...

ഒരു രേഖയുമില്ലാതെ മൊബൈൽ നമ്പർ ആധാറിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും, മുഴുവൻ പ്രക്രിയയും അറിയുക

ഒരു രേഖയുമില്ലാതെ മൊബൈൽ നമ്പർ ആധാറിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും, മുഴുവൻ പ്രക്രിയയും അറിയുക

നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം അത് ചെയ്യുക. മൊബൈൽ നമ്പർ പുതുക്കുന്നതിന് ...

വാക്‌സിന്‍ എടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊല്ലം സ്വദേശിയെ ഞെട്ടിച്ച് യുപി സ്വദേശിനി;  യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തു; രജിസ്ട്രേഷനിടെ അമ്പരന്ന് യുവാവ്

വാക്‌സിന്‍ എടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊല്ലം സ്വദേശിയെ ഞെട്ടിച്ച് യുപി സ്വദേശിനി; യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തു; രജിസ്ട്രേഷനിടെ അമ്പരന്ന് യുവാവ്

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ യുവാവിന് ലഭിച്ചത് യുപി സ്വദേശി അതേ മൊബൈൽ നമ്പർ നൽകി വാക്സീൻ എടുത്തതായ സന്ദേശം. ആദ്യ ഡോസ് യുപിക്കാരിയായ സ്ത്രീ ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങളും കോളുകളും; യുവതിയുടെ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‍ലോഡ് ചെയ്ത യുവാവ് പിടിയിൽ

ചെന്നൈ: ബേക്കറിയിലെത്തിയ യുവതിയുടെ മൊബൈൽ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്‍ലോഡ് ചെയ്ത പത്തൊമ്പതുകാരൻ പിടിയിൽ. യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും എത്തിയതിനെത്തുടർന്ന് നടത്തിയ ...

മൊബൈൽ നമ്പർ പോർട്ടിങ്ങ്; പുത്തൻ ഭേദഗതികൾ

മൊബൈൽ നമ്പർ പോർട്ടിങ്ങ്; പുത്തൻ ഭേദഗതികൾ

പുതിയ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനവുമായി ട്രായ് എത്തുന്നു. നിലവില്‍ 7 ദിവസ്സമാണ്‌ ഉപഭോതാക്കള്‍ക്ക് ഒരു നമ്ബറില്‍ നിന്ന് മറ്റൊരു നമ്ബറിലേക്ക് മാറാന്‍ എടുക്കുന്ന സമയം. എന്നാല്‍ പുതിയ ...

Latest News