രാഷ്‌ട്രീയ കൊലപാതകങ്ങൾ

തെരഞ്ഞെടുപ്പിനിടെ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഭൂമി വിലയ്‌ക്ക് വാങ്ങി സിപിഎം , ധീരജിന്റെ വീടിനോടു ചേർന്ന് തന്നെ അന്ത്യവിശ്രമം ഒരുക്കും

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ധീരജ് രാജേന്ദ്രന്റെ മരണം കേരളക്കരയാകെ ഭയപ്പെടുത്തുന്നതാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലക്കത്തിയ്ക്കാണ് എസ്എഫ്ഐ ...

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം, അതിനായി ആരുടെ കാല് പിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി എം.പി. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനായി ആരുടെ കാലു പിടിക്കുവാനും താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

അരനൂറ്റാണ്ടിനിടെ കണ്ണൂരിൽ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി: മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്വാസകരമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി നടത്തിയത് ...

Latest News