ലക്ഷ്മി രാജീവ്

പൂജ ചെയ്യുന്നത് കുല പുണ്യമാണെന്ന് രാഹുല്‍ ഈശ്വര്‍; തെങ്ങില്‍ കയറുന്നതിനേക്കാള്‍ മഹത്തരമായി കരുതുന്നില്ലെന്ന് ലക്ഷ്മി രാജീവ്

പൂജ ചെയ്യുന്നത് കുല പുണ്യമാണെന്ന് രാഹുല്‍ ഈശ്വര്‍; തെങ്ങില്‍ കയറുന്നതിനേക്കാള്‍ മഹത്തരമായി കരുതുന്നില്ലെന്ന് ലക്ഷ്മി രാജീവ്

കൊച്ചി: പൂജ ചെയ്യുന്നത് കുലപുണ്യമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി സാമൂഹികപ്രവര്‍ത്തക ലക്ഷ്മി രാജീവ്. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു വാദപ്രതിവാദങ്ങള്‍. പൂജ ...

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം’ ലക്ഷ്മി രാജീവ് കുറിക്കുന്നു

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം’ ലക്ഷ്മി രാജീവ് കുറിക്കുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല ...

അമ്മ കാര്യങ്ങൾ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ. മിടുക്കരായിട്ടിരിക്കണം. ആരെ ഒതുക്കണം അമ്മ ! ഞാൻ വരാം , തെളിഞ്ഞ് ചിരിച്ച് രാഹുലും രഞ്ജിത്തും

അമ്മ കാര്യങ്ങൾ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ. മിടുക്കരായിട്ടിരിക്കണം. ആരെ ഒതുക്കണം അമ്മ ! ഞാൻ വരാം , തെളിഞ്ഞ് ചിരിച്ച് രാഹുലും രഞ്ജിത്തും

ഒരു നാടിന്റെ വേദനയായിരുന്നു രാഹുലും രഞ്ജിത്തും. കരഞ്ഞു കലങ്ങിയ രാഹുലിന്റെയും രഞ്ജിത്തിന്റെയും കണ്ണുകളിലും മുഖത്തും പുഞ്ചിരി വിരിഞ്ഞ ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്. അപൂർവങ്ങളിൽ അപൂർവമായ ...

മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന മോതിരം; അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ ; ഈ അപൂര്‍വ മോതിരം ഞാന്‍ വില്‍ക്കുകയാണ്, പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്കു കൊടുക്കണം’; എഴുത്തുകാരി ലക്ഷ്മി രാജീവ്

നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം വലിയ ഞെട്ടലാണ് കേരളീയ മനസ്സാക്ഷിയില്‍ സൃഷ്ടിച്ചത്. അച്ഛനും അമ്മയും പോയതോടെ രണ്ടു മക്കളാണ് അനാഥരായത്. സര്‍ക്കാരും വിവിധ ...

കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രാജീവ്

കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രാജീവ്

സുരേഷ് ഗോപിക്കെതിരെ എഴുത്തുക്കാരി ലക്ഷ്മി രാജീവ്. എത്ര തിരക്കുകളില്‍പ്പെട്ടാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളായതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങളും കുളിയുമെല്ലാം ...

Latest News