വിദേശി

കേരള പൊലീസിന്റെ മദ്യ പരിശോധന; സഹികെട്ട് രണ്ട് ഫുള്‍ റോഡരികിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

കേരള പൊലീസിന്റെ മദ്യ പരിശോധന; സഹികെട്ട് രണ്ട് ഫുള്‍ റോഡരികിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

കോവളത്ത് പൊലീസിന്റെ മദ്യ പരിശോധനയില്‍ സ്വീഡിഷ് പൗരന്റെ വ്യത്യസ്ത പ്രതിഷേധം.  സ്വീഡിഷ് സ്വദേശി സ്റ്റീവാണ്  തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം  റോഡിന് സമീപം ഒഴിച്ച് കളഞ്ഞ് ...

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരാതി പുതിയ റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ...

കുവൈറ്റില്‍ ഇ- ലൈസന്‍സ് നിലവില്‍ വരുന്നു

കുവൈത്തിൽ വിദേശി നഴ്‌സുമാർക്കു ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല

കുവൈത്തിൽ വിദേശി നഴ്‌സുമാർക്കു ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല. നിരത്തുകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈത്തിൽ പഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾക്കും പുതുതായി ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയിലെ വിദേശികളുടെ എണ്ണം കുറ‍ഞ്ഞു; ആറ് ലക്ഷത്തോളം പേര്‍ മടങ്ങിയെന്ന് രേഖകള്‍

സൗദിയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ആറ് ലക്ഷത്തിന്റെ കുറവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൌദിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണവും വിവിധ ഫീസുകളുമാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരാന്‍ കാരണം. ലോക്സഭയിലെ ...

Latest News