വേനൽ മഴ

വേനൽ മഴയെത്തി; വൈദ്യുതി ഉപയോഗത്തിൽ കുറവ്

വേനൽ മഴ എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ എത്തിയിട്ടുണ്ട്. വർക്ക് ചാർജ്ഡ് ജീവനക്കാരായി ജോലി ചെയ്ത കാലം പെൻഷൻ ആനുകൂല്യനായി ...

സംസ്ഥാനത്ത് ഇന്നും വേനൽ മഴ: 5 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ...

വേനൽ മഴ കൂടുതൽ ശക്തമാകുന്നു; മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട്

 സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ...

വേനൽ ചൂടിന് ആശ്വാസമായി മഴയെത്തി; വേനൽ മഴയിൽ 45% കുറവെന്ന് കണക്ക്

സംസ്ഥാനത്ത് വേനൽ മഴയിൽ ഇതുവരെ 45% കുറവുണ്ടായതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഐഎംടിയുടെ കണക്കിൽ കണ്ണൂരാണ് ഇത്തവണ ഇതുവരെ മഴ ലഭിക്കാത്ത ജില്ല. വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ...

പൊള്ളലേറ്റ് സംസ്ഥാനം; വേനൽ മഴ കുറഞ്ഞതോടെ ചൂട് അസഹനീയമാകുന്നു

സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞു. ഇതോടെ ചൂട് അസഹനീയമായി. മനുഷ്യ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിനെ അളക്കുന്ന താപസൂചികയും പല പ്രദേശങ്ങളിലും വർദ്ധിച്ചിട്ടുണ്ട്. മാനം തെളിഞ്ഞ സാഹചര്യത്തിൽ അൾട്രാവയലറ്റ് ...

സംസ്ഥാനത്ത് വേനൽ മഴ ശക്തമായേക്കും ; കരുതൽ വേണമെന്ന് മുന്നറിയിപ്പ്

വേനൽ മഴ സംസ്ഥാനത്ത് ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പട്ടയിടങ്ങളിൽ അതിശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ...

കേരളത്തിൽ ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് ...

സംസ്ഥാനത്ത് ഞായറാഴ്‌ച്ച വരെ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. ...

സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; താപനിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് രാത്രിയോടെ കൂടുതൽ ഇടങ്ങളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോടെ സംസ്ഥാനത്ത് മഴ ...

കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യത; മഴയ്‌ക്ക് സാധ്യത 10 ജില്ലകളിൽ

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ...

വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു; മരണം  ഇടിമിന്നലേറ്റും മരം ദേഹത്ത് വീണും

വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു; മരണം ഇടിമിന്നലേറ്റും മരം ദേഹത്ത് വീണും

കൽപറ്റ: വയനാട്ടിൽ വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യമുണ്ടായത്. സുൽത്താൻ ബത്തേരി ചീരാൽ ...

ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

വേനൽ മഴയിൽ കുതിർന്ന്! കേരളത്തിൽ ലഭിച്ചത് 118 അധികം മഴ

വേനൽ മഴയിൽ നനഞ്ഞു കുതിർന്ന് കേരളം. ലഭിക്കേണ്ടതിനെക്കാൾ നൂറ്റിപതിനെട്ടു ശതമാനം അധികം മഴയാണ് മാർച്ച് ഒന്നുമുതൽ ഇതുവരെ പെയ്തിറങ്ങിയത്. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 19 മുതൽ വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ...

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച്  സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

വരും ദിവസങ്ങളിൽ കേരളം ചൂടിൽ വലയും, രാജ്യത്ത് ഇന്ന് ഏറ്റവും ചൂട്; വേനൽമഴ രക്ഷിക്കുമോ?

ദില്ലി: രാജ്യം അതി കഠിനമായ ചൂട് കാലത്തിന്‍റെ പിടിയിലേക്ക് കടക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും കനത്ത ചൂടിൽ ഇപ്പോൾ തന്നെ വലയുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ശനിയാഴ്ച ഇടുക്കി, ...

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളും നിറയുന്നു, 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്

തൊടുപുഴ: സംസ്ഥാനത്ത് വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 35.40 ശതമാനം വെള്ളമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞവർഷം ...

Latest News