സംസ്ഥാനത്ത് വേനൽ മഴയിൽ ഇതുവരെ 45% കുറവുണ്ടായതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഐഎംടിയുടെ കണക്കിൽ കണ്ണൂരാണ് ഇത്തവണ ഇതുവരെ മഴ ലഭിക്കാത്ത ജില്ല.
വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ…
അതേസമയം കാറ്റിന്റെ ദിശ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ ഈ വർഷം വേനൽമഴ ഇനിയും കുറയുമെന്നാണ് നിരീക്ഷണവും. പത്തനംതിട്ട ജില്ലയിൽ മഴക്കുറവ് രണ്ട് ശതമാനം മാത്രമാണ്. ആലപ്പുഴ 52%, ഇടുക്കി 16% എറണാകുളം 60 % കൊല്ലം 32%, കോട്ടയം 20%, പാലക്കാട് 66%, തിരുവനന്തപുരം 79%, തൃശ്ശൂർ 85%, വയനാട് 12%, കോഴിക്കോട് 97%, മലപ്പുറം 96% എന്നിങ്ങനെയാണ് കണക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക