വ്യാപാരി

ബാങ്കുകൾ നിങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കില്ല, FD-യിൽ ഉയർന്ന വരുമാനത്തിനായി നിങ്ങൾക്ക് ഈ 4 വഴികൾ പരീക്ഷിക്കാം

നാനൂറു രൂപ ദിവസക്കൂലിയിൽ സൈക്കിൾ പാർട്സ് കടയിൽ‌ ജോലി വാഗ്ദാനം ചെയ്ത്‌ വ്യാപാരി; തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്ന് ഭിക്ഷക്കാരന്റെ മറുപടി !

തിരുപ്പൂർ: നാനൂറു രൂപ ദിവസക്കൂലിയിൽ സൈക്കിൾ പാർട്സ് കടയിൽ‌ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി. തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം ...

‘ഞങ്ങള്‍ സന്തുഷ്ടരാണ്’, കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും; ചര്‍ച്ചയ്‌ക്ക് പിന്നാലെ വ്യാപാര വ്യവസായി ഏകോപന സമിതി

‘ഞങ്ങള്‍ സന്തുഷ്ടരാണ്’, കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും; ചര്‍ച്ചയ്‌ക്ക് പിന്നാലെ വ്യാപാര വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വ്യാപാരികള്‍. മുഖ്യമന്ത്രി അനുഭാവ ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു. താനൂർ സ്കൂൾപടി കുന്നത്ത് രാജേഷ് (52) ആണ് മരിച്ചത്. താനൂർ മുക്കോലയിൽ കട തുറന്ന് വൃത്തിയാക്കിയ ശേഷം ...

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് പറയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല; ഹൈക്കോടതി

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് പറയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല; ഹൈക്കോടതി

എറണാകുളം: വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് പറയാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന വിധിയുമായി കേരള ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ ...

ഇരുപത്തൊന്നുകാരിയുടെ മരണം ; കൊലപാതകത്തെക്കുറിച്ച്‌ സാക്ഷിയുടെ വെളിപ്പെടുത്തല്‍

ഇരുപത്തൊന്നുകാരിയുടെ മരണം ; കൊലപാതകത്തെക്കുറിച്ച്‌ സാക്ഷിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍, 21 കാരി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്‌സാക്ഷിയായ വ്യാപാരിയുടെ വെളിപ്പെടുത്തല്‍. സഹായത്തിനായി യുവതി അലറി വിളിച്ചെന്നും എന്നാല്‍, സംഭവം മനസ്സിലാകും മുൻപ് ...

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍  രണ്ടുപേര്‍ പിടിയില്‍. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്. തൃശ്ശൂരിൽ നിന്നും ...

Latest News