സന്ദീപ് വചസ്പതി

കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടു പോവുന്നു;  അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുന്നു; സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു !

ആലപ്പുഴ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു. ...

മനുഷ്യരുടെ പച്ചമാംസവും ബ്രിട്ടീഷുകാരുടെ തോക്കും തമ്മില്‍ ഏറ്റുമുട്ടി, ആ തോക്കിന് മുന്നില്‍ നെഞ്ചുറച്ച് നിന്ന്, മരണമെങ്കില്‍ മരണമെന്ന് കണ്ട് നടത്തിയിട്ടുള്ളതാണ് പുന്നപ്ര വയലാര്‍ സമരം;  മൃതദേഹങ്ങള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ചാണ് കത്തിച്ചത്, അതൊരു യുദ്ധമായിരുന്നു’; രക്തസാക്ഷികളുടെ എണ്ണം ചോദിച്ച വചസ്പതിയോട് എം പ്രകാശന്‍ മാസ്റ്റര്‍

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അതിക്രമിച്ചുകയറി പുഷ്പാര്‍ച്ചന നടത്തിയത് വിവാദമായിരിക്കെ തന്റെ പ്രവൃത്തിയും വാക്കുകളും ന്യായീകരിച്ച് ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി. ആലപ്പുഴ വലിയ ചുടുകാടിലെ സ്മാരകങ്ങള്‍ വഞ്ചനയുടെ ...

ഈ തെമ്മാടിത്താരം കാണിക്കാന്‍ നിനക്ക് എന്താ അവകാശം എന്നാണ് ഞാന്‍ ചോദിക്കുന്നത്? തോന്നിയവാസങ്ങള്‍ കാണിക്കുന്നതിന് ഒരു പരിധിയില്ലേ? സമൂഹത്തില്‍ ജീവിക്കുന്നവര്‍ സാമാന്യ മര്യാദകള്‍ പാലിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ജീവിക്കാനായി സാധിക്കുന്നത്. ഇത്തരം അന്യായവും തോന്നിയവാസവും കാണിക്കാന്‍ സന്ദീപ് വചസ്പതി ആരാണ്?  തെമ്മാടി, നിന്നെ തല്ലി നടുവൊടിച്ച് പുറത്തിടണമായിരുന്നു’; സന്ദീപ് വചസ്പതിയോട് എന്‍ എം പിയേഴ്‌സണ്‍

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ച കയറിയ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ കൈകാര്യം ചെയ്യണമായിരുന്നെന്ന് ഇടത് നിരീക്ഷകന്‍ എന്‍ എം പിയേഴ്‌സണ്‍. കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ...

Latest News