സമയപരിധി

ഫെയ്‌സ് ഓതന്റിക്കേഷനിലൂടെ എളുപ്പത്തില്‍ ആധാര്‍; പുതിയ ഫീച്ചര്‍, അറിയേണ്ടതെല്ലാം

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). നിലവിൽ 2023 ...

ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

സംസ്ഥാനത്ത് ബസ്സുകളിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സ്വകാര്യ ബസ് ഉടമകളുടെയും കെഎസ്ആർടിസിയുടെയും ആവശ്യാർത്ഥമാണ് സമയപരിധി വീണ്ടും നീട്ടിയത്. ജൂൺ 30ന് മുൻപ് ...

ജനന രജിസ്‌ട്രേഷനുകളിൽ പേര് ചേർക്കാനുള്ള സമയപരിധി അഞ്ചുവർഷം കൂടി നീട്ടി

ജനന രജിസ്‌ട്രേഷനുകളിൽ പേര് ചേർക്കാനുള്ള സമയപരിധി അഞ്ചുവർഷം കൂടി നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 15 വർഷം കഴിഞ്ഞ എല്ലാ ജനന രജിസ്‌ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അതുൾപ്പെടുത്തുന്നതിന് സമയപരിധി അഞ്ചുവർഷം കൂടി ദീർഘിപ്പിച്ചു. ഇതിനായി ...

ഫാസ്ടാഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍; ടോളിൽ കുടുങ്ങാതിരിക്കാം

ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്‍റെ സമയപരിധി നീട്ടി

രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്‍റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 മുതല്‍ ‌ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഫാസ്ടാഗ് ...

ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമല്ല; സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമല്ല; സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി.വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ...

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി: ഡിസംബർ 31 

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന ...

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

കണ്ണൂർ: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗിനുളള സമയപരിധി സര്‍ക്കാര്‍ ഡിസംബര്‍ 15 വരെ നീട്ടി. മു​​​ന്‍​​​പ് ഇ​​​ത് ന​​​വം​​​ബ​​​ര്‍ 30 ആ​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. 53.4 ല​​​ക്ഷ​​​ത്തോ​​​ളം ...

Latest News