സോണിയാ ഗാന്ധി

രാഹുൽഗാന്ധി ഇനി താമസിക്കുക ഈ വീട്ടിൽ ; ഔദ്യോഗിക വസതി പൂർണമായും ഒഴിഞ്ഞു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയുന്നു . ഇന്നലെ വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റി. രണ്ട് പതിറ്റാണ്ടായി ഈ ...

ശ്വാസകോശത്തിൽ അണുബാധ: സോണിയാ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡല്‍ഹി: ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

രാജി എപ്പോഴും സോണിയാ ഗാന്ധിയുടെ പക്കലെന്ന് അശോക് ഗെഹ്ലോട്ട്

രാജി എപ്പോഴും സോണിയാ ഗാന്ധിയുടെ പക്കലെന്ന് അശോക് ഗെഹ്ലോട്ട്

ന്യൂഡല്‍ഹി: തന്റെ രാജി സ്ഥിരമായി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കയ്യിലുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് ഗെഹ്ലോട്ടിന്റെ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

സോണിയാ ഗാന്ധിയുടെ നിർദ്ദേശം എല്ലാ പ്രവർത്തകർക്കും ബാധകമാണ്; കെ സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നു രമേശ് ചെന്നിത്തല

ദില്ലി: ദില്ലിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ സുധാകരന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ ഐക്യത്തോടെ ...

പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു, വീഡിയോ

പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു, വീഡിയോ

ഡൽഹി: പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കോൺഗ്രസിന്റെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു. സോണിയ ഗാന്ധി ...

പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ല, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുമായിരുന്നു; ‘പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ അപമാനിതനായി’, സോണിയ ഗാന്ധിയോട് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ല, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുമായിരുന്നു; ‘പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ അപമാനിതനായി’, സോണിയ ഗാന്ധിയോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന് രണ്ട് ദിവസം മുമ്പ് കോൺഗ്രസ് അധ്യക്ഷ ...

‘വിദേശയാത്രകള്‍ ഒഴിവാക്കണം, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തണം’; പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി

കേന്ദ്രം വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു; സ്വന്തം രാജ്യത്തെ ശ്രദ്ധിക്കണമായിരുന്നെന്ന് സോണിയാ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തുവെന്ന് വിമർശനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വാക്‌സിനേഷന്‍ യജ്ഞങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരക പ്രധാനികൾ ഇവരൊക്കെ; പട്ടിക പുറത്തുവിട്ട് ബിജെപി

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കയ്യകലത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിലും ആവേശത്തിലുമാണ് സംസ്ഥാനം കുറച്ചു നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ മുൻനിര താരപ്രചാരകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. പ്രധാനമന്ത്രി ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ജനങ്ങളെ പേടിപ്പിച്ചു ഭരിക്കുന്ന സര്‍ക്കാറിനെതിരെ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് സോണിയാ ഗാന്ധി

ജനങ്ങളില്‍ ഭയവും ആശങ്കയും സംഭ്രമവും ഉണ്ടാക്കി ഭരിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് കഴിയുമ്പോള്‍ ഇനങ്ങള്‍ ...

സോണിയ അധ്യക്ഷസ്ഥാനം ഒഴിയുന്നു:  അടുത്ത അനുയായികളെ വിവരം അറിയിച്ചു;  തീരുമാനം നാളെ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും

കത്ത് വിവാദത്തിൽ സംശയമുണ്ടെങ്കില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്തുമായി ബന്ധപ്പെട്ട് ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് സോണിയാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് ...

സോണിയ അധ്യക്ഷസ്ഥാനം ഒഴിയുന്നു:  അടുത്ത അനുയായികളെ വിവരം അറിയിച്ചു;  തീരുമാനം നാളെ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി; പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘടാന ജനറല്‍ സെക്രട്ടറി കെ ...

ഗോവയിൽ അവധിക്കാലമാസ്വദിച്ച് രാഹുലും സോണിയയും; ചിത്രങ്ങൾ കാണാം

പ്രതിസന്ധികൾക്കിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചേർന്നേക്കും

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ആര് വഹിക്കുമെന്നത് സമ്പന്ധിച്ച ചര്‍ച്ചകൾ കൊടുമ്പിരികൊണ്ടിരിക്കെ ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുമെന്ന് വിവരങ്ങൾ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് ...

വോ​ട്ട​ര്‍​മാ​രെ വ​ഞ്ചി​ച്ച എം​എ​ല്‍​എ​മാ​രെ ചെ​രു​പ്പൂ​രി അ​ടി​ക്ക​ണം; വി​മ​ര്‍​ശി​ച്ച്‌ ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍

ഹര്‍ദിക് പട്ടേൽ ഇനി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിതാനായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഹര്‍ദിക് പട്ടേലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കണമെന്ന തീരുമാനത്തിനു അംഗീകാരം നൽകിയത്. 2015ൽ ...

മുല്ലപ്പള്ളിയെ കൊണ്ട് സോണിയാ ഗാന്ധി മാപ്പു പറയിക്കണം; ‘കെ.കെ ശൈലജയ്‌ക്ക് രാഷ്ടീയാതീത പിന്തുണയെന്ന് ശോഭാ സുരേന്ദ്രന്‍

മുല്ലപ്പള്ളിയെ കൊണ്ട് സോണിയാ ഗാന്ധി മാപ്പു പറയിക്കണം; ‘കെ.കെ ശൈലജയ്‌ക്ക് രാഷ്ടീയാതീത പിന്തുണയെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരെ നിപരാജകുമാരി എന്നും ...

ബി.ജെ.പി. നേതാക്കള്‍ രാവണന്റെ പുത്രന്മാര്‍; രൂക്ഷ വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി

ബി.ജെ.പി. നേതാക്കള്‍ രാവണന്റെ പുത്രന്മാര്‍; രൂക്ഷ വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കള്‍ രാവണന്റെ പുത്രന്മാരാണെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് അനന്ത്കുമാര്‍ ഹെഗ്ഡെ നടത്തിയ വിവാദ ...

പത്രിക നൽകാൻ രാഹുലിനൊപ്പം വയനാട്ടിലേക്ക് പ്രിയങ്കയും..? പ്രചരണത്തിനും എത്തിയേക്കും

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ വരണം ; സര്‍വ്വേ വിവരങ്ങൾ ഇങ്ങനെ

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ആരെ തെരഞ്ഞെടുക്കണം?ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ പറഞ്ഞത് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ ...

Latest News