സ്വാമി സന്ദീപാനന്ദ ഗിരി

കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും; ഒറ്റക്കെട്ടായി പിന്തുണക്കണമെന്ന് സന്ദീപാനന്ദ ഗിരി

കെ റെയിലില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാറിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. ...

കേരളത്തില്‍ നിങ്ങള്‍ക്ക് ഗുണം പിടിക്കണമെങ്കില്‍ ദൈവങ്ങളുടെ പേരു വിളിക്കുന്നതിനു പകരം മനുഷ്യരുടെ പേരു വിളിക്കൂ; ദൈവങ്ങള്‍ക്ക് വീടു പണിയുന്നതിനു പകരം മനുഷ്യര്‍ക്ക് വീടു പണിയൂ; അതിന് ആദ്യം മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ, അവര്‍ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ; കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കിട്ടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നു; ഇനി അങ്ങയോട് ഒരു രഹസ്യം പറയാം കേരളത്തിലെ അയ്യപ്പന്‍ മുതല്‍ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണ്; മോദിക്ക് സന്ദീപാനന്ദഗിരിയുടെ കുറിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി സ്വാമി സന്ദീപാനന്ദ ഗിരി. ഓരോ പ്രാവശ്യം തോല്‍വി നേരിടുമ്പോള്‍ ഇവിടെയുള്ള പാര്‍ട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്‌നം പരിഹരിക്കാമെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്നും ...

നിങ്ങള്‍ പൂരത്തോട് യെസ് പറഞ്ഞാല്‍ ഇവിടെ നല്ലത് ഒന്നും സംഭവിക്കണമെന്നില്ല. മറ്റ് ഏതൊരു പൂരവും പോലെ ഇതും കടന്നങ്ങ് പോവും, ആള്‍ക്കൂട്ടമുണ്ടാവും. പക്ഷേ, നിങ്ങളുടെ ഒരു നോ ചിലപ്പോള്‍ ചരിത്രമാവും; ഡോ. നെല്‍സണ്‍ ജോസഫ്

തൃശ്ശൂര്‍ പൂരത്തോട് ജനങ്ങള്‍ നോ പറഞ്ഞ് ആള്‍ക്കൂട്ടം ഒഴിവാക്കണമന്നും അങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരണമെന്നും ഡോ. നെല്‍സണ്‍ ജോസഫ്. ട്രാഫിക്ക് എന്ന സിനിമയിലെ ഏറെ ജനപ്രീതി ...

‘സാംസ്‌കാരിക നഗരി ശവസംസ്‌കാര നഗരിയാവരുത്’; തൃശൂര്‍ക്കാര്‍ മുന്നിട്ടിറങ്ങണം എന്ന് സ്വാമി സന്ദീപാനന്ദ ഗിരി

കേരളത്തിന്റെ സാംസ്‌കാരിക നഗരി കേരളത്തിന്റെ ശവസംസ്‌കാരത്തിനു കാരണമായ നഗരമെന്ന് അറിയപ്പെടാതിരിക്കട്ടെയെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനായി തൃശ്ശൂര്‍ നിവാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്‍രെ രണ്ടാം ...

‘വിഷുകൈനീട്ടം തരാനാഗ്രഹിക്കുന്നവർക്കും സക്കാത്ത് തരാനാഗ്രഹിക്കുന്നവർക്കുമായി ഗൂഗുൾ പേ നമ്പർ നൽകുന്നു’ ; സ്വാമി സന്ദീപാനന്ദ ഗിരി

സമൂഹ മാധ്യമത്തിൽ പുതിയ പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി. വിഷുക്കൈനീട്ടവും സക്കാത്തും തനിക്ക് നൽകാൻ ആഗ്രഹമുള്ളവർ അത് ഗൂഗിൾപേ വഴി നൽകണമെന്ന അഭ്യർത്ഥനയുമായാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ...

Latest News