സൗജന്യ ഭക്ഷ്യക്കിറ്റ്

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂണിലും തുടരും; മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ...

സൗജന്യ കിറ്റ് പൂര്‍ണ്ണമായി  വിതരണം ചെയ്യുന്നതിൽ  പ്രതിസന്ധി

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിെന്‍റ വിതരണം തിങ്കളാഴ്ച ആരംഭിക്കും; ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിെന്‍റ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ 'സ്പെഷല്‍ ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത; അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി ഭക്ഷ്യക്കിറ്റ് ഏറ്റെടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

മട്ടാഞ്ചേരി: കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ ആശ്വാസം പകര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത. അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് മില്‍മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ ആവശ്യപ്പെട്ടു. മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത് 100 ഗ്രാം നെയ്യും ...

Latest News