ഹാഷ് ടാഗ്

എല്‍ഡിഎഫ് വിജയം രാജേട്ടനും ആഘോഷിച്ചെന്ന് സോഷ്യല്‍മീഡിയ ! ‘വിജയ’ദിനത്തില്‍ ഒ രാജഗോപാലും ‘ദീപം തെളിയിച്ചു’; ഹാഷ് ടാഗ് സേവ് ബംഗാള്‍

എല്‍ഡിഎഫ് വിജയം രാജേട്ടനും ആഘോഷിച്ചെന്ന് സോഷ്യല്‍മീഡിയ ! ‘വിജയ’ദിനത്തില്‍ ഒ രാജഗോപാലും ‘ദീപം തെളിയിച്ചു’; ഹാഷ് ടാഗ് സേവ് ബംഗാള്‍

തിരുവനന്തപുരം: ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ചു മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. അതേസമയം എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല രാജഗോപാലിന്റെ ദീപം തെളിയിക്കല്‍. ബംഗാളില്‍ നടക്കുന്ന ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

ഫേസ്ബുക്കില്‍ വീണ്ടും തരംഗമായി റിസൈന്‍ മോദി ഹാഷ് ടാഗ്

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നീക്കം ചെയ്ത റിസൈന്‍ മോദി ഹാഷ് ടാഗ് തിരിച്ചുവന്നതോടെ കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുന്നു. റിസൈന്‍ മോദി പോസ്റ്റുകളെല്ലാം ഇന്നലെ ഫേസ്ബുക്ക് നീക്കം ...

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രെൻഡിഗായി പുതിയ ഹാഷ് ടാഗ്

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്ററിൽ ഹാഷ്ടാഗ്. 'വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍' അഥവാ 'ദുര്‍ബലനായ പ്രധാനമന്ത്രി' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ ...

‘ഹിന്ദു-മുസ്ലിം ഭായ് ഭായ്’; ഹാഷ്ടാഗുമായി ട്വിറ്ററിൽ പ്രചരണം

‘ഹിന്ദു-മുസ്ലിം ഭായ് ഭായ്’; ഹാഷ്ടാഗുമായി ട്വിറ്ററിൽ പ്രചരണം

അയോധ്യാവിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സോഷ്യൽ മീഡിയകളിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളും എടുത്തിട്ടുണ്ട്. എന്നാൽ, ഈ ...

Latest News