ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്ററിൽ ഹാഷ്ടാഗ്. ‘വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍’ അഥവാ ‘ദുര്‍ബലനായ പ്രധാനമന്ത്രി’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനു എതിരെയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷം നടന്നത്. സംഘർഷത്തിൽ നിരവധി സൈനികർ ജീവൻ വെടിഞ്ഞെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈയിടെ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
BJP has always tried to shift the blame of their own failures on others. Govt should start taking responsibility for their own actions.#WeakestPMModi pic.twitter.com/8lJJo5xyWC
— Anikeith (@Anikeith24) June 16, 2020
Is there any press media.?😷😷 #WeakestPMModi pic.twitter.com/5AnW7MP5fl
— नासरीन अंसारी (@nasreen_zafrul) June 16, 2020
https://twitter.com/kurup62/status/1272919065468833797?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1272919065468833797&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F06%2F16%2Findian-soldiers-were-killed-in-a-violent-face-off-with-chinese-troops
True potential of a leader can only be gauged in times of crisis.. spectator role played by the PM on the brutal killing of our armed forces proves #WeakestPMModi
— Revanth Reddy (@revanth_anumula) June 16, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക