‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം
മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി ...