AATTUKAL PONGALA

ആറ്റുകാലമ്മയ്‌ക്ക് വീട്ടിൽ പൊങ്കാലയിട്ട് സുരേഷ് ഗോപിയും കുടുംബവും; വിജയത്തിനു വേണ്ടിയല്ല അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണിതെന്ന് സുരേഷ് ഗോപി

ആറ്റുകാലമ്മയ്‌ക്ക് വീട്ടിൽ പൊങ്കാലയിട്ട് സുരേഷ് ഗോപിയും കുടുംബവും; വിജയത്തിനു വേണ്ടിയല്ല അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണിതെന്ന് സുരേഷ് ഗോപി

ആറ്റുകാലമ്മയ്ക്ക് വീട്ടിൽ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. വിവാഹം കഴിഞ്ഞ നാൾ മുതൽ വീട്ടിലെ സ്ത്രീകൾ മുടങ്ങാതെ പൊങ്കാലയിടുമായിരുന്നു എന്നും ഇനിയും അത് മുടങ്ങരുത് എന്നാണ് ...

ചരിത്രപ്രസിദ്ധമായ ആറ്റുകാലമ്മയുടെ പൊങ്കാല ഇന്ന്; രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.  ദേവീ സന്നിധിയിൽ അടുപ്പുകൂട്ടി പുണ്യദിനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ. ഇന്ന് രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. ...

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

കടുത്ത ചൂടിലും ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ജനപ്രവാഹം; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നാളെ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നടക്കാനിരിക്കെ തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു. ...

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ഫെബ്രുവരി 25ന് ആറ്റുകാല്‍ പൊങ്കാല; പൊങ്കാലയെ വരവേല്‍ക്കാൻ ഒരുങ്ങി അനന്തപുരി

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. പൊങ്കാല ഉള്‍പ്പെടെ മറ്റൊരു ഉത്സവകാലത്തെ വരവേല്‍ക്കാൻ ക്ഷേത്രം സജ്ജമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ തിങ്കളാഴ്ച നടത്തിയ ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ ഭ​ഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. വിപുലമായ ചടങ്ങുകളോടെയാണ് ഇത്തവണ പൊങ്കാല. പകൽ 10.30ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ മാർച്ച് ഏഴിന് അവധി

തിരുവവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് ഏഴിന് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ...

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

തിരുവനന്തപുരം: ഇക്കൊല്ലത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന്  പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം ദിവസമായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാൽ പൊങ്കാലയ്‌ക്ക് തിങ്കളാഴ്ച തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

ആറ്റുകാൽ പൊങ്കാല മഹോത്സവം തിങ്കളാഴ്ച ആരംഭിക്കും. മാർച്ച് ഏഴിനാണ് പൊങ്കാല നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. രാവിലെ 10.30 നാണ് ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്‌ തുടക്കം; ഇനി ഭക്തി നിർഭരമായ പത്തുനാൾ

തിരുവനന്തപുരം : ഞായറാഴ്‌ച നടന്ന കാപ്പുകെട്ടി കുടിയിരുപ്പോടെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്‌ തുടക്കമായി. അംബ, അംബിക, അംബാലിക എന്നീ വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്‌ഘാടനം ചലച്ചിത്രതാരം അനുസിതാര ...

Latest News