ആറ്റുകാൽ പൊങ്കാല മഹോത്സവം തിങ്കളാഴ്ച ആരംഭിക്കും. മാർച്ച് ഏഴിനാണ് പൊങ്കാല നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും.
രാവിലെ 10.30 നാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം.
ലൈംഗിക ജീവിതം നിങ്ങൾക്ക് ഇല്ലെങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം
പൂജാരിമാരെ പ്രത്യേകമായി പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് 300 പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
മാർച്ച് ഒന്നിനാണ് കുത്തിയോട്ട വ്രതം ആരംഭിക്കുക. 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ് കുത്തിയോട്ടത്തിൽ
ഇത്തവണ പങ്കെടുപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക