ACCUSED ARREST

പാനൂരിൽ ഒന്നര വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഷിജു പിടിയിലായി

പാനൂരിൽ ഒന്നര വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഷിജു പിടിയിലായി

കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഷിജു പിടിയിലായി. മട്ടന്നൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒന്നര വയസുകാരി അൻവിതയെയും അമ്മ സോനയെയും ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതികൾക്ക് 30 വർഷം തടവ്, ഒരു ലക്ഷം രൂപ പിഴ

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മകളോടുള്ള സ്ത്രീധന പീഡനം; മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മലപ്പുറം മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഊർങ്ങട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് ആണ് ...

ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റ്റില്‍

ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ ...

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​ഹോ​ദ​ര​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഏ​ഴ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ഹി​ല്‍(22) ആ​ണ് കേ​സി​ലെ പ്ര​തി. ക​ഴി​ഞ്ഞ ദി​വ​സം ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

മും​ബൈ​യി​ല്‍ പ​ത്ത് മാ​സം മാത്രം പ്രായമുള്ളകു​ഞ്ഞി​നെ വി​ല്‍​ക്കാ​ന്‍ ശ്രമിച്ച നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

മും​ബൈ: മും​ബൈ​യി​ല്‍ പ​ത്ത് മാ​സം മാത്രം പ്രായമുള്ള കു​ഞ്ഞി​നെ തട്ടിക്കൊണ്ടുപോയി വി​ല്‍​ക്കാ​ന്‍ ശ്രമിച്ച നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. ബാ​ന്ദ്ര സ്വ​ദേ​ശി​ക​ളാ​യ ദമ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയത് ...

തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

ഇടുക്കി: തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാര്‍ (23) ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ജനുവരി ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. ...

യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിച്ച സംഭവം; പ്രതി പത്ത് ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി

യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിച്ച സംഭവം; പ്രതി പത്ത് ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി

ആലുവ : ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി പൊലീസിൽ കീഴടങ്ങി. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ മർദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

വിദ്യാർത്ഥികൾക്കും, സിനിമ സീരിയൽ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന സംഘം അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേർ പിടിയിലായി. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. ...

മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ

മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്‌ മുഹമ്മദ്‌ ഷമീർ എന്നിവരാണ് ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പൂജാരിയായ അച്ഛൻ അറസ്റ്റിൽ

അമ്ബാല: ലൈംഗികമായി പതിനാറുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയായ അച്ഛൻ അറസ്റ്റിലായി. ഹരിയാനയിലെ അംബാല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചില ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

പ്രായപൂര്‍ത്തിയാകാത്ത സെമിനാരി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പാകിസ്താനില്‍ ജാമിയത്ത് ഉലമ മുന്‍ നേതാവും മകനും അറസ്റ്റില്‍

ഇസ്ലാമാബാദ് : പാകിസ്താനില്‍ സെമിനാരി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ജാമിയത്ത് ഉലമ നേതാവും മകനും അറസ്റ്റില്‍. പുരോഹിതന്‍ കൂടിയായ മുഫ്തി അസീസ് ഉര്‍ റഹ്‌മാനും ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മുങ്ങി; വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

നെ​ടു​മ്ബാ​ശേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്കു മുങ്ങിയ പ്ര​തി​യാ​യ യു​വാ​വ് നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ച് അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി മേ​ലേ​തി​ല്‍ ...

മന്‍സൂര്‍ വധക്കേസ് ;ഒരു സിപിഐഎം പ്രവർത്തകന്‍ കൂടെ അറസ്റ്റില്‍

മന്‍സൂര്‍ വധക്കേസ് ;ഒരു സിപിഐഎം പ്രവർത്തകന്‍ കൂടെ അറസ്റ്റില്‍

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരില്‍ വെച്ച് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായിട്ടാണ് ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് 100 പവൻകവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലക്കാരാണ് പിടിയിലായത്. ശനിയാഴ്ചയാണ് ...

Page 3 of 3 1 2 3

Latest News