ACID ATTACK

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14-കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ച് യുവതി

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ഗുരുതരമായി പരിക്കേറ്റ 30കാരനെ അഗര്‍ത്തല മെഡിക്കല്‍ കോളേജ് ...

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14-കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

ത്രിപുരയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 27കാരി

ത്രിപുരയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 27കാരി. അഗര്‍ത്തല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 30കാരന്റെ നില ഗുരുതരമായി തുടരുന്നു. കണ്ണിനും മൂക്കിനും പൊളളലേറ്റിട്ടുണ്ട്. സംഭവത്തില്‍ ...

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ...

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരം കാരമുട്ടിൽ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ജനൽ ഗ്ലാസ് പൊട്ടിച്ചാണ് അക്രമി ...

അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റില്‍

അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്. അടൂരിലാണ് സംഭവം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് അയല്‍വാസിയായ വിദ്യാഭവനില്‍ വിശ്വംഭരന്‍(44) ആസിഡാക്രമണം നടത്തിയത്. സംഭവത്തില്‍ ...

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

എറണാകുളം: പങ്കാളിയായിരുന്ന ആളിൽ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍, ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ആണ് നടി എത്തിയത്. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ...

പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ സഹയാത്രികന്‍ കഴുത്തു ഞെരിച്ചുകൊന്നു

കോഴിക്കോട് യുവതിയെ ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ മെഡിക്കല്‍ കോളേജ് ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന്‍ ആത്മഹത്യ ചെയ്തു; യുവതി ഗുരുതര നിലയിൽ

വിവാഹാഭ്യര്‍ത്ഥന നിരസിച്ച രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന്‍ ആത്മഹത്യ ചെയ്തു; യുവതി ഗുരുതര നിലയിൽ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൂലിപ്പണിക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണിനും മുഖത്തും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ...

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ല്ലം: കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്  ട്രെ​യി​നി​ല്‍ വച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊട്ടാര​ക്ക​ര​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ സമയത്താണ് സം​ഭ​വം നടന്നത്. ...

യുവതികൾക്ക്​ നേരെ ഒാടുന്ന കാറിൽ നിന്ന്​ ആസിഡ്​ ആക്രമണം

യുവതികൾക്ക്​ നേരെ ഒാടുന്ന കാറിൽ നിന്ന്​ ആസിഡ്​ ആക്രമണം

യുവതികൾക്ക്​ നേരെ ഓടുന്ന ടാക്​സിയിൽ നിന്നും ആസിഡ്​ ആക്രമണം. ഇന്നലെ രാത്രി 9:30യോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച്​ യുവതികളടക്കം ആറ്​ പേർക്ക്​​​ പൊള്ളലേറ്റു. ഗുരുതരമല്ലാത്ത പരിക്കായതിനാൽ ...

ആസിഡ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ഭാര്യ അറസ്റ്റില്‍

ആസിഡ് ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ ആസിഡ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തിയിരുന്ന ബഷീറാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കായിരുന്നു കൊലയ്ക്ക് കാരണമെന്നാണ് ...

Page 2 of 2 1 2

Latest News