അസിഡിറ്റി വില്ലനാകുന്നുണ്ടോ? എങ്കിൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ…
ഒരു സാധാരണ ദഹന പ്രശ്നമാണ് അസിഡിറ്റി.ഇത് സംഭവിക്കുന്നത് ആമാശയത്തിൽ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ്. വയറുവേദനയ്ക്ക് ഇത് കാരണമാകും. ഒരുപാട് അസ്വസ്ഥതകൾ അസിഡിറ്റി ഉണ്ടാക്കും. എന്നിരുന്നാലും, ചില ...