ADANI

തമിഴ്നാട്ടില്‍ 42,700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി

ചെന്നൈ: തമിഴ്നാട്ടില്‍ വന്‍കിട നിക്ഷേപം പ്രഖ്യാപിച്ച് അദാനി. 42,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് തമിഴ്നാടുമായി ധാരണാപത്രം ഒപ്പുവച്ചു. തമിഴ്നാട് ഗ്ലോബല്‍ ...

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ...

സെബി അന്വേഷണത്തിൽ സംശയം വേണ്ടെന്ന് കോടതി

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീം കോടതി  മാറ്റിവച്ചതായി ...

അദാനിക്ക് വേണ്ടി ഫോണ്‍ ചോര്‍ത്തുന്നു, മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയുടെ ജീവനക്കാരനാണെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഇ-മെയിലുകളും ...

‘അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളുടെ രേഖകള്‍ വേണം’; സെബിയുടെ അപേക്ഷ തള്ളി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സംഘം

ഡല്‍ഹി: അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളുടെ രേഖകള്‍ നല്‍കണമെന്ന സെബിയുടെ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ആവശ്യം തള്ളി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘമായ ...

അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സെബി

അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രംഗത്ത്. ഇക്കാര്യം ...

അറുപതുകാരനായ ഈ മനുഷ്യന്റെ ആസ്തി എത്രയെന്ന് അറിയാമോ?

ജീവിത കാലം മുഴുവൻ സമ്പാദിച്ചാലും ഒരു സാധാരണക്കാരന് ഇന്ത്യയിൽ എത്ര മാത്രം നേടാനാകും? പരിമിതമായിരിക്കും അതിന്റെ സാധ്യത. എന്നാൽ ഇങ്ങനെയുള്ള അവസ്ഥ രാജ്യത്ത് നില നിൽക്കുമ്പോൾ തന്നെയാണ് ...

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ പറഞ്ഞു. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി ...

നാല് വിമാനത്താവളങ്ങളുടെ ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യ തലസ്ഥാനത്തെ വിമാനത്താവളം അടക്കം ഇതിൽ ഉൾപ്പെടും. ദില്ലി, മുംബൈ, ബെംഗളൂരു, ...

വിമാനത്താവളവികസനം: ‘എന്റെ പേര് വലിച്ചിഴയ്‌ക്കരുത് ‌’

ദുബായ്∙ വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.   ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ല. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര ...

Latest News