aicc

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി ​എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് ...

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രശാലയായിരുന്ന ‘വാര്‍ റൂം’ ഒഴിപ്പിക്കാന്‍ നോട്ടീസ്

എഐസിസി മാതൃകയില്‍ കേരളത്തിലും കെപിസിസിയില്‍ വാര്‍ റൂം; തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ എഐസിസി മാതൃകയില്‍ കേരളത്തിലും കെപിസിസിയില്‍ വാര്‍ റൂം തയാര്‍. എട്ട് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുന്നതെന്ന് ...

എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍

എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസ് നേതൃത്വത്തിന് സുനില്‍ കനഗോലു റിപ്പോർട്ട് കൈമാറി ...

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തിയെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ഒരു തർക്ക സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

എഐസിസി നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ജീവകാരുണ്യ പ്രസ്ഥാനം

ഉമ്മൻചാണ്ടിയുടെ പേരിൽ കോൺഗ്രസ് എഐസിസി മുൻകൈയിൽ ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുന്നു. . കേരളത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റ് ഇതിനായി എത്രയും വേഗം രൂപീകരിക്കും. ആവശ്യങ്ങളുമായി വരുന്ന ...

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം ജൂണ്‍ 12ന് ആരംഭിക്കും

ജനങ്ങൾക്കായി ഇതാ പ്രധാനപ്പെട്ട അഞ്ച് വാഗ്ദാനങ്ങൾ ; പ്രഖ്യാപനവുമായി കോൺഗ്രസ്

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി . സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജബല്‍പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ...

കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്

കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്

ഡൽഹി: കോൺഗ്രസ് പുനസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ തീർക്കുമെന്നും ഏഴംഗ കമ്മിറ്റി ...

പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ്

പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ്

കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺ​ഗ്രസിന് ജയസാധ്യതയുള്ള സീറ്റിലേക്ക് സ്വന്തം നിലയിൽ ആളെ നി‍ർദേശിച്ച് കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രിയങ്ക ​ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണൻെറ ...

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി

കോൺഗ്രസിൽ എഐസിസി പരസ്യ പ്രസ്താവന വിലക്കി.  നടപടി പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് കെ സുരേന്ദ്രന്‍ ...

വോട്ടെണ്ണല്‍; ഇതുവരെ കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും കണ്ണൂരില്‍ കെ സുധാകരനും മുന്നിട്ടു നില്‍ക്കുന്നു

പരസ്യപ്രസ്താവനയ്‌ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; പുതിയ തീരുമാനം പാര്‍ട്ടിയുടെ നന്മയ്‌ക്ക് വേണ്ടിയെന്ന് എഐസിസി

തിരുവനന്തപുരം; പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്കേര്‍പ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പുതിയ ഉത്തരവ് ഇറക്കിയത്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് എഐസിസി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ...

കെപിസിസി ജംബോ പട്ടിക പ്രസിദ്ധീകരിച്ചു

കെപിസിസി ജംബോ പട്ടിക പ്രസിദ്ധീകരിച്ചു

ദില്ലി: കെപിസിസി ജംബോ പട്ടികയ്ക്ക് എ ഐ സി സി അം​ഗീകാരം. 96 സെക്രട്ടറിമാർ ഉൾപ്പെടുന്ന തുടർഭാരവാഹി പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെപിസിസിക്ക് പുതിയ പത്ത് ജനറൽ സെക്രട്ടറിമാരെ ...

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി​യാ​യ ഡോ. ​ഷ​മ മു​ഹ​മ്മ​ദി​നെ​യും മു​തി​ര്‍​ന്ന നേ​താ​വ് മോ​ഹ​ന്‍ പ്ര​കാ​ശി​നെ​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ചു. മ​ല​യാ​ളി​യാ​യ മു​തി​ര്‍​ന്ന നേ​താ​വ് പി.​സി. ചാ​ക്കോ നേ​ര​ത്തെ ത​ന്നെ ...

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

ലക്‌നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ ...

പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലക്കയക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സമീപ മാസങ്ങളില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നീക്കം. മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ ...

Latest News