AIR INDIA

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ച്‌ അപകടം.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. ...

വിമാനത്തിന്‍റെ ഡോര്‍ അടയ്‌ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍

വിമാനത്തിന്‍റെ ഡോര്‍ അടയ്‌ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍

മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. വിമാനത്തിന്‍റെ ഡോര്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര ...

കണ്ണൂർ വിമാനത്താവളം; പരീക്ഷണ പറക്കലിനായി എയർ ഇന്ത്യ വിമാനം നാളെയെത്തും

കണ്ണൂർ വിമാനത്താവളം; പരീക്ഷണ പറക്കലിനായി എയർ ഇന്ത്യ വിമാനം നാളെയെത്തും

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പരീക്ഷണപറക്കലിനായി എയർ ഇന്ത്യ വിമാനം നാളെയെത്തും.എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നെ​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു. വിമാനത്താവളത്തിലെ അവസാനഘട്ട പരീക്ഷണ ലാൻഡിംഗ് വിജയം കണ്ടു. ഇന്ന് രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ...

കണ്ണൂർ വിമാനത്താവളം; വിമാനം റൺവേയിലിറങ്ങി

കണ്ണൂർ വിമാനത്താവളം; വിമാനം റൺവേയിലിറങ്ങി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്തി​മ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന് എ​യ​ര്‍​ക്രാ​ഫ്റ്റ് പരീക്ഷണത്തിനായി ഇ​ന്ത്യ എ​ക്സ്പ്ര​സിന്റെ വ​ലി​യ ...

സോഫ്റ്റ്‌വെയര്‍ തകരാർ; എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി

സോഫ്റ്റ്‌വെയര്‍ തകരാർ; എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി

സോഫ്റ്റ്‌വെയര്‍ തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ പുറപ്പെടാന്‍ വൈകി. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 23 വിമാന സര്‍വീസുകളെങ്കിലും പുറപ്പെടാന്‍ വൈകി. ചെക്ക്-ഇന്‍ സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതികത്തകരാറാണു വിമാനങ്ങള്‍ വൈകാന്‍ കാരണമായതെന്ന് ...

വാങ്ങാൻ ആളില്ല, എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന നിർത്തി വച്ചു

വാങ്ങാൻ ആളില്ല, എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന നിർത്തി വച്ചു

എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ ആളില്ലാത്തതിനാൽ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം സർക്കാർ നിർത്തിവച്ചു. കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റിലിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനമെടുത്തത്. ധനകാര്യ ...

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരന്തരമായി വേതനം വൈകുന്നതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ ആണ് നിസ്സഹകരണ സമരത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നത്. സ്ഥിരമായി വേതനം ...

എയര്‍ഇന്ത്യ വിമാനത്തില്‍ പറന്നുകൊണ്ടിരിക്കെ ശക്തമായ കുലുക്കം; മൂന്ന് യാത്രക്കാർക്ക്  പരുക്ക്

എയര്‍ഇന്ത്യ വിമാനത്തില്‍ പറന്നുകൊണ്ടിരിക്കെ ശക്തമായ കുലുക്കം; മൂന്ന് യാത്രക്കാർക്ക് പരുക്ക്

ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേൽക്കുകയും ...

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് മണിക്കൂറുകള്‍ക്കുള്ളില്‍ പുനഃസ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് തുര്‍ക്കിയില്‍നിന്നുള്ള സംഘം പേജ് ഹാക്ക് ചെയ്തത്. വിവരങ്ങള്‍ നീക്കം ചെയ്തശേഷം ...

എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ; 500 ഒഴിവുകള്‍

എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ; 500 ഒഴിവുകള്‍

എയര്‍ ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍,വെസ്റ്റേണ്‍ റീജനുകളിലില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ 500 ഒഴിവുകള്‍. ഡല്‍ഹിയില്‍ 450 ഒഴിവുകളും മുംബൈയില്‍ 50 ഒഴിവുകളുമാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ...

Page 6 of 6 1 5 6

Latest News