AJAY VASUDEV

ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി

ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി. വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ...

ലക്ഷദ്വീപിൽ ആദ്യമായി ഒരു മെഡിക്കൽ സംഘത്തെ അയച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്, 15 വർഷങ്ങൾക്ക് മുൻപ്;  മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി, കാഴ്ചയുടെ ലോകത്തേക്ക് തിരികെ എത്തിച്ചു. എല്ലാ കാര്യവും മമ്മൂട്ടി നേരിട്ട് നിയന്ത്രിക്കുകയായിരുന്നു; ശ്രദ്ധേയമായ കുറിപ്പ്‌

മാസ്റ്റർപീസിൽ അങ്ങനെ ഒരു അബദ്ധമുണ്ടായിരുന്നു ; അതൊരു വലിയ പാഠമായെന്ന് അജയ് വാസുദേവ്

അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. മമ്മൂട്ടി ആയിരുന്നു നായകൻ. ഈ സിനിമയില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ വേഷങ്ങളിൽ . ഇവര്‍ ഉള്‍പ്പെടുന്ന ...

അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്;  ഇന്നും മമ്മൂക്കയുടെ വീടിനടുത്തെത്തുമ്പോഴേക്കും എന്റെ ചങ്ക് പിടയ്‌ക്കാന്‍ തുടങ്ങും: അജയ് വാസുദേവ്

അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്; ഇന്നും മമ്മൂക്കയുടെ വീടിനടുത്തെത്തുമ്പോഴേക്കും എന്റെ ചങ്ക് പിടയ്‌ക്കാന്‍ തുടങ്ങും: അജയ് വാസുദേവ്

മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ സംവിധായകന്‍ ഷാഫിയുടെ സഹസംവിധായകനായപ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും ...

ഗംഭീരം എന്നല്ല അതി ഗംഭീരം; ഓപ്പറേഷൻ ജാവയെക്കുറിച്ച് അജയ് വാസുദേവ്

ഗംഭീരം എന്നല്ല അതി ഗംഭീരം; ഓപ്പറേഷൻ ജാവയെക്കുറിച്ച് അജയ് വാസുദേവ്

ഓപ്പറേഷൻ ജാവയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ച് സംവിധായകൻ അജയ് വാസുദേവ്. ആറ് വർഷങ്ങൾക്ക് ശേഷം ഷേണായിസിൽ ഒരു സിനിമക്ക് പോകുന്നു എന്നതായിരുന്നു ഇന്നലത്തെ സന്തോഷം,പക്ഷെ ...

Latest News