AK ANTONY

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത്

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത്

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി രംഗത്ത്. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ...

പ്രിയ സുഹൃത്തിനെ കണ്ട് പൊട്ടിക്കരഞ്ഞ് എകെ ആന്‍റണി; വൈകാരികം ഈ യാത്രയയപ്പ്

പ്രിയ സുഹൃത്തിനെ കണ്ട് പൊട്ടിക്കരഞ്ഞ് എകെ ആന്‍റണി; വൈകാരികം ഈ യാത്രയയപ്പ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തിയപ്പോള്‍, ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചപ്പോഴാണ് എകെ ആന്റണി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തിയ ...

‘എന്റെ ഏറ്റവും വലിയ സുഹൃത്ത്, ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു’; അനുസ്മരിച്ച് എ.കെ ആന്റണി

‘എന്റെ ഏറ്റവും വലിയ സുഹൃത്ത്, ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു’; അനുസ്മരിച്ച് എ.കെ ആന്റണി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി എ കെ ആന്റണി. എന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എ.കെ ആന്റണി പറഞ്ഞു. ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ വിദ്യാർഥി രാഷ്ട്രീയം ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഷോക് ട്രീറ്റ്മെന്‍റില്‍ നിന്ന് പാഠം പഠിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം; സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നുവെന്ന് എ.കെ.ആന്‍റണി

തൃക്കാക്കര;യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ്. അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എ.കെ. ആന്‍റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് എ കെ ആന്‍റണി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. വിലക്കയറ്റം രൂക്ഷമായിരിക്കെ ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് മന്ത്രിപ്പടയും ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

മലയാളികൾ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്, ഒരിടത്ത് നിൽക്കുകയും മറ്റൊരാൾക്ക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്യുന്നത് സാധാരണ ഒരു മനുഷ്യൻ അംഗീകരിക്കില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെ വി തോമസിൻറെ നിലപാട് മാറ്റം എൽഡിഎഫിന് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. മലയാളികൾ നേരെ ...

നെഹ്‌റു കുടുംബമില്ലാതെ പാര്‍ട്ടിക്ക് ഗുണമില്ലെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി

നെഹ്‌റു കുടുംബമില്ലാതെ പാര്‍ട്ടിക്ക് ഗുണമില്ലെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നെഹ്‌റു കുടുംബത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് നെഹ്‌റു കുടുംബത്തിനായി ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഇനി കേരളത്തിൽ പ്രവർത്തിക്കും; കോൺഗ്രസിന്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നു എകെ ആൻ്റണി

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും.അദ്ദേഹം ഡൽഹി വിടുന്നു. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് എകെ ആന്റണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എകെ ആന്റണി. ഹൈക്കമാന്‍ഡിനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് ആന്റണി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നിവരെയും വിവരം ...

കേരളത്തിലൊരു കോൺഗ്രസ് സർക്കാർ വന്നാൽ അത് സോണിയാഗാന്ധിയ്‌ക്കും രാഹുൽഗാന്ധിയ്‌ക്കും കൂടുതൽ ശക്തി നൽകും; അടുത്ത സർക്കാർ യുഡിഎഫ് സർക്കാർ തന്നെ,  കേരളത്തിലുടനീളം അതിശക്തമായ ഭരണ വിരുദ്ധവികാരമെന്ന് എ കെ ആന്റണി

കേരളത്തിലൊരു കോൺഗ്രസ് സർക്കാർ വന്നാൽ അത് സോണിയാഗാന്ധിയ്‌ക്കും രാഹുൽഗാന്ധിയ്‌ക്കും കൂടുതൽ ശക്തി നൽകും; അടുത്ത സർക്കാർ യുഡിഎഫ് സർക്കാർ തന്നെ, കേരളത്തിലുടനീളം അതിശക്തമായ ഭരണ വിരുദ്ധവികാരമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലുടനീളം അതിശക്തമായ ഭരണവിരുദ്ധവികാരമെന്ന് എ കെ ആന്റണി, അടുത്ത സർക്കാർ യുഡിഎഫ് സർക്കാർ തന്നെ. നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങളെ നേരിടണമെങ്കിൽ കോൺഗ്രസ് ശക്തമായേ തീരു. കേരളത്തിലൊരു ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല

ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എ.കെ ആന്റണി

ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എകെ ആന്റണി പറഞ്ഞു. കൂടാതെ കേരളത്തിൽ കോൺഗ്രസ് മുഖ്യൻ നയിക്കുന്ന സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ...

അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്; സാധാരണ അധികാരത്തില്‍ എത്തി കഴിഞ്ഞാല്‍, ആ അധികാരത്തിന്റെ ഭാഗമായുള്ള ഒരു താന്‍ പ്രമാണിത്വം വരാനുണ്ട്; അത് ഇരിക്കുന്ന കസേരയുടെ പ്രത്യേക വച്ചാണ്; ആന്റണി പല്ലും കടിച്ച് പിടിച്ച് പറയുന്നത് ഗൗരവമാക്കേണ്ടെന്ന് മുഖ്യമന്ത്രി

അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്; സാധാരണ അധികാരത്തില്‍ എത്തി കഴിഞ്ഞാല്‍, ആ അധികാരത്തിന്റെ ഭാഗമായുള്ള ഒരു താന്‍ പ്രമാണിത്വം വരാനുണ്ട്; അത് ഇരിക്കുന്ന കസേരയുടെ പ്രത്യേക വച്ചാണ്; ആന്റണി പല്ലും കടിച്ച് പിടിച്ച് പറയുന്നത് ഗൗരവമാക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സര്‍വ്വാധിപത്യമായിരിക്കുമെന്ന് പറഞ്ഞ് എകെ ആന്റണി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ആന്റണിയോട് ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ല പറയുകയെന്നും ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

‘ഇടത് ഭരണം തുടർന്നാൽ കേരളത്തിൽ നാശം വിതക്കും’; അഹങ്കാരവും അഴിമതിയും പിണറായി ഭരണത്തിന്റെ മുഖമുദ്ര; എ.കെ ആന്റണി

തിരുവനന്തപുരം: ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എ കെആന്‍റണി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരുടെ വേദന മനസിലാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു ;സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി രംഗത്ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് ...

സിക്കിം അതിർത്തിയിൽ ഏറ്റുമുട്ടി ഇന്ത്യയും ചൈനയും; ’56 ഇഞ്ചിന്’ ചൈനയെന്ന വാക്കെങ്കിലും പറഞ്ഞു തുടങ്ങാമെന്ന് വിമർശനം

സംഘർഷം കുറയ്‌ക്കുമെന്നതിനാൽ സൈനികപിൻമാറ്റം നല്ലതുതന്നെ. എന്നാൽ, അത് രാജ്യസുരക്ഷ ബലികഴിച്ചുകൊണ്ടാവരുത്; കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനികപിൻമാറ്റം ചൈനയ്‌ക്ക്‌ കീഴടങ്ങലാണെന്ന് എ.കെ. ആന്റണി

കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനികപിൻമാറ്റം ചൈനയ്ക്ക്‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. സഞ്ചാരികൾ നോക്കിനിന്നു; കൂറ്റൻ മലയിടിഞ്ഞ് കടലിൽ വീണു; ...

‘ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടു നീതി’; ഹത്റാസ് വിഷയത്തിൽ പ്രതികരിച്ച് എ.കെ ആൻ്റണി

‘ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടു നീതി’; ഹത്റാസ് വിഷയത്തിൽ പ്രതികരിച്ച് എ.കെ ആൻ്റണി

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. തുടർച്ചായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതും നല്ലൊരു ...

യുദ്ധമുഖത്തെത്തുന്ന ആദ്യ പ്രധാനമന്ത്രിയല്ല മോദി; ഭൂപ്രദേശം വീണ്ടെടുക്കുന്നത് വെല്ലുവിളി : ആൻ്റണി

യുദ്ധമുഖത്തെത്തുന്ന ആദ്യ പ്രധാനമന്ത്രിയല്ല മോദി; ഭൂപ്രദേശം വീണ്ടെടുക്കുന്നത് വെല്ലുവിളി : ആൻ്റണി

ന്യൂഡൽഹി: യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കഴിഞ്ഞ ദിവസം ലഡാക്കിലെ അതിർത്തിമേഖലയിലേക്ക് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തെ ...

ആരോഗ്യ രംഗത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് തിരുവതാംകൂർ രാജകുടുംബത്തിന്; കേരളം  നമ്പർ വൺ എന്ന്  അധികം അഹങ്കരിക്കണ്ട

ആരോഗ്യ രംഗത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് തിരുവതാംകൂർ രാജകുടുംബത്തിന്; കേരളം നമ്പർ വൺ എന്ന് അധികം അഹങ്കരിക്കണ്ട

തിരുവനന്തപുരം: ഇന്ത്യയില്‍ ആരോഗ്യ രംഗത്ത് കേരളമാണ് നമ്പർ വണ്‍ ആയതിനുള്ള ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനുള്ളതാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എഐസിസി അധ്യക്ഷനായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്മാറാന്‍ തയാറാകാതെ വന്നതോടെ ഒരു ...

Latest News